Read Time:1 Minute
ലോകത്തിലെ ഏറ്റവും ഏകാന്തനായ പക്ഷിയെക്കുറിച്ച് കേൾക്കാം

ലോകത്തിലെ ഏറ്റവും ഏകാന്തനായ പക്ഷി എന്നറിയപ്പെടുന്ന ഒമീദിനെക്കുറിച്ചാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്. കഴിഞ്ഞ പതിനഞ്ചുകൊല്ലങ്ങളായി എല്ലാക്കൊല്ലവും അയ്യായിരം കിലോമീറ്റർ ഏകാന്തനായിപറന്ന് സൈബീരിയയിൽ നിന്നും ഇറാനിൽ എത്തിക്കൊണ്ടിരുന്ന ഒരു ദേശാടനക്കൊക്ക് ഇത്തവണ എത്തിയില്ല . ഒരു ജീവിസമൂഹത്തിന്റെ സമാഹൃതസ്മൃതികളുടെ അവസാനകണ്ണിയ്ക്ക് എന്തുസംഭവിച്ചു ? ഒമീദ് : ഏകാന്തയോഗിയായിരുന്ന ദേശാടനപ്പക്ഷി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .

സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ,

07 ജനുവരി 2024

കേൾക്കാം


എസ്. ഗോപാലകൃഷ്ണൻ അവതരിപ്പിക്കുന്ന മലയാളം പോഡ്കാസ്റ്റ് ആണ് ദില്ലി ദാലി.നമ്മുടെ സമകാലിക ജീവിതത്തെ സ്പർശിക്കുന്ന എല്ലാ വിഷയങ്ങളും ഈ പോഡ്കാസ്റ്റിൽ അവതരിപ്പിക്കപ്പെടുന്നു .ജീവിതത്തെ സ്നേഹിക്കുന്നവർക്കായുള്ളതാണ്, ലോകത്തെ പ്രത്യാശയോടെ നോക്കിക്കാണുകയും , ചോദ്യം ചെയ്യേണ്ടവയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ പോഡ്കാസ്റ്റ്.

Happy
Happy
22 %
Sad
Sad
44 %
Excited
Excited
11 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
22 %

Leave a Reply

Previous post LUCA CLIMATE TALK – COP 28 and India – Dr. T Jayaraman
Next post നീരാളിക്കൈകളുള്ള റോബോട്ടുകൾ
Close