നക്ഷത്രങ്ങളോടൊത്ത് ഒരു ‘പുരാവസ്തു’ പഠനം – LUCA TALK

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ International Astronomy Day യുടെ ഭാഗമായി മേയ് 18 ന് നക്ഷത്രങ്ങളോടൊത്ത് ഒരു ‘പുരാവസ്തു’ പഠനം – പ്രപഞ്ചരഹസ്യങ്ങളിലൂടെ ഒരു യാത്ര (Archeology with stars: understanding the mystery of the Universe) എന്ന വിഷയത്തിൽ LUCA TALK സംഘടിപ്പിക്കുന്നു. കാലിക്കറ്റ് സർവ്വകലാശാല ഫിസിക്സ് വിഭാഗം അധ്യാപിക ഡോ. ദൃശ്യ കരിങ്കുഴി വിഷയാവതരണം നടത്തും. മെയ് 18 രാത്രി 7.30 ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക.

രജിസ്റ്റർ ചെയ്യാം

Happy
Happy
14 %
Sad
Sad
0 %
Excited
Excited
79 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
7 %

Leave a Reply

Previous post അക്ഷയതൃതീയ – നമുക്ക് വിഢിയാകാന്‍ ഒരു ദിനം കൂടി
Next post ആഗോളതാപനം : വിദ്യാർത്ഥികൾക്കായി പ്രൊജക്ട് നിർദ്ദേശ മത്സരവും ഫെലോഷിപ്പും – മെയ് 12 വരെ അപേക്ഷിക്കാം
Close