Friday , 22 June 2018
Home » ശാസ്ത്രവും സാങ്കേതികവിദ്യയും (page 4)

ശാസ്ത്രവും സാങ്കേതികവിദ്യയും

എല്‍.ഇ.ഡി വാങ്ങിക്കൂട്ടാന്‍ വരട്ടെ ഗ്രാഫീന്‍ ബള്‍ബുകള്‍ എത്തുന്നു !

അന്താരാഷ്ട്ര പ്രകാശ വര്‍ഷത്തില്‍ പ്രകാശം പരത്തുന്ന മറ്റൊരു മികച്ച ഉപകരണം കൂടി ലോക വിപണിയിലെത്തുന്നു.

Read More »

വരുന്നൂ ലോകത്തെ ആദ്യ ഹരിത ഡാറ്റ സെന്‍റര്‍ !

കമ്പ്യൂട്ടര്‍ ശൃംഘലകള്‍ മിക്കവരും കരുതും പോലെ അത്ര പരിസ്ഥിതി സൗഹൃദ പരമല്ല. ആ സംവിധാനം നിലനിര്‍ത്തുന്നതിനായി ഉപയോഗിക്കുന്ന വൈദ്യുതിയും ജലം തുടങ്ങിയവ പലതരം പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ അതിനൊക്കെ ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഹരിത ഡാറ്റാസെന്റര്‍ എന്നതിലൂടെ എത്തുന്നത്.

Read More »

പ്ലാസ്റ്റിക് അരി കത്തുമോ ?

അരിയാഹാരം കഴിക്കാത്ത മലയാളികള്‍ കൂടിവരുകയാണ്. എന്നാല്‍ അരിയാഹാരം കഴിക്കുന്നവരെ പോലും വിഢികളാക്കുന്നവര്‍ വര്‍ധിക്കുന്നുമുണ്ട് .  ചൈനാക്കാരുടെ ‘പ്ലാസ്റ്റിക്ക് കൊണ്ട് അരിയുണ്ടാക്കുന്ന യന്ത്രത്തെക്കുറിച്ചുള്ള’ എക്സ്‌ക്ലൂസീവ് വീഡിയോ അത്തരത്തിലൊന്നാണ്. 

Read More »

ഇന്ത്യയുടെ സ്വന്തം ജി.പി.എസ് : ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി

ജി.പി.എസിന് സമാനമായ സേവനം ലഭ്യമാക്കുന്നതിനായുള്ള  ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യ  അതിന്റെ വിജയത്തിലേക്ക് ഒരു ചുവട് കൂടി മുന്നേറി.

Read More »

സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന സോഫ്റ്റ്‌വെയര്‍ : റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

സ്വതന്ത്ര 2014 കോണ്‍ഫറന്‍സില്‍ ഡോ. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ നടത്തിയ മുഖ്യപ്രഭാഷണം പുനഃപ്രസിദ്ധീകരിക്കുന്നു.

Read More »

കുരങ്ങ് പനിയും ഗൂഡാലോചനയും വലയുന്ന ആദിവാസികളും

  വയനാട്ടില്‍ ആദിവാസികള്‍ കുരങ്ങ് പനികൊണ്ട് വലയുമ്പോള്‍ ഒരുവശത്ത് സര്‍ക്കാര്‍ നിസംഗത പുല്ര‍ത്തുന്നു. കുരങ്ങുപനി വൈറസും, മറ്റ് പകര്‍ച്ചവ്യാധികളുടെ കാര്യത്തിലെന്നപോലെ സാമ്രാജ്യത്വ സൃഷ്ടിയാണെന്ന പ്രചരണം മറുവശത്തും. കുരങ്ങ് പനിയുടെ ഉത്ഭവവും പ്രത്യാഘാതവും വിലയിരുത്തുന്ന ലേഖനം

Read More »

കമ്പിയില്ലാ കറന്റ് : ജപ്പാന്‍ പുതിയ നേട്ടത്തിലേക്ക്

വയര്‍ലെസ്സ് സാങ്കേതിക വിദ്യയിലൂടെ 55 മീറ്റര്‍ അകലേക്ക് 1.8 കിലോവാട്ട്പവര്‍ പ്രസരണം ചെയ്യാന്‍ കഴിഞ്ഞെന്ന് ജപ്പാന്‍ ഏയ്‌റോസ്പേസ് എക്സ്‌പ്ലോറേഷന്‍ ഏജന്‍സി അവകാശപ്പെടുന്നു.

Read More »

കൂടുന്ന ചൂടില്‍ മാറ്റമുണ്ടാകുമോ ?

പോയവര്‍ഷം ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നുവെന്ന് അന്താരാഷ്ട്ര സംഘടനകള്‍ വ്യക്തമാക്കുന്നു.  1880 ന് ശേഷം ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2014 എന്നാണ് നാസയിലേയും (NASA) യിലേയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിറിക് അഡ്മിനിസ്ട്രേഷനിലേയും  (NOAA) ശാസ്ത്രജ്ഞര്‍ പറയുന്നത്.

Read More »

ദേശീയ ശാസ്ത്രദിനം – 2015

എല്ലാവര്‍‍ഷവും ഫെബ്രുവരി 28 ഭാരതം ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. 1928 ഫെബ്രുവരി 28 നാണ് വിഖ്യാത ശാസ്ത്രജ്ഞന്‍ സീ.വീ. രാമൻ രാമന്‍ എഫക്ട് കണ്ടെത്തിയതിന്റെ ഓര്‍മ്മയ്കായാണ് ദേശീയ ശാസ്ത്രദിനാചരണത്തിനായി ഈ ദിവസം തെരഞ്ഞെടുത്തത്.

Read More »

ശാസ്ത്രകോണ്‍ഗ്രസ്സ് 27 ന് ആരംഭിക്കും

27­-​‍ാ­മ­ത്‌ കേ­ര­ള ശാ­സ്‌­ത്ര കോണ്‍ഗ്ര­സ്‌ 2015 ജ­നു­വ­രി 27 ന് ആ­ല­പ്പു­ഴ­ ക്യാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും. ജനു. 30 വ­രെ നീളുന്ന ശാസ്ത്രകോഗ്രസ്സ് സംഘടിപ്പിക്കുന്നത് കേ­ര­ള ശാ­സ്‌­ത്ര സാ­ങ്കേ­തി­ക പ­രി­സ്ഥി­തി കൗണ്‍സി­ലാണ്.

Read More »