‘ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്’ – എന്ത് ? എന്തുകൊണ്ട് ?

‘ക്‌ളൗഡ്‌’ എന്ന പദം ‘ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്’, ‘ക്‌ളൗഡ്‌ സ്റ്റോറേജ്’ എന്നിവയുമായി ബന്ധപ്പെട്ട് പലർക്കും പരിചിതമാണ്. എന്നാൽ ‘ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്’ എന്ന ആശയത്തിന് പുറകിലെ  സാങ്കേതിക വിദ്യ, അത്തരമൊരു ആശയത്തിലേക്ക് ആളുകളെ എത്തിച്ച സാഹചര്യങ്ങൾ – ഇതിനെ കുറിച്ച് വ്യക്തമായ ധാരണ എല്ലാവർക്കും ഉണ്ടായിരിക്കണമെന്നില്ല. ആ വിഷയങ്ങളിലേക്കുള്ള ലളിതമായ ഒരു എത്തിനോട്ടം ആണ് ഈ കുറിപ്പിൽ.

Close