Home » ശാസ്ത്രം » ശാസ്ത്രവും സാങ്കേതികവിദ്യയും (page 5)

ശാസ്ത്രവും സാങ്കേതികവിദ്യയും

ഇന്ത്യയുടെ സ്വന്തം ജി.പി.എസ് : ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി

ജി.പി.എസിന് സമാനമായ സേവനം ലഭ്യമാക്കുന്നതിനായുള്ള  ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യ  അതിന്റെ വിജയത്തിലേക്ക് ഒരു ചുവട് കൂടി മുന്നേറി.

Read More »

സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന സോഫ്റ്റ്‌വെയര്‍ : റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

സ്വതന്ത്ര 2014 കോണ്‍ഫറന്‍സില്‍ ഡോ. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ നടത്തിയ മുഖ്യപ്രഭാഷണം പുനഃപ്രസിദ്ധീകരിക്കുന്നു.

Read More »

കുരങ്ങ് പനിയും ഗൂഡാലോചനയും വലയുന്ന ആദിവാസികളും

  വയനാട്ടില്‍ ആദിവാസികള്‍ കുരങ്ങ് പനികൊണ്ട് വലയുമ്പോള്‍ ഒരുവശത്ത് സര്‍ക്കാര്‍ നിസംഗത പുല്ര‍ത്തുന്നു. കുരങ്ങുപനി വൈറസും, മറ്റ് പകര്‍ച്ചവ്യാധികളുടെ കാര്യത്തിലെന്നപോലെ സാമ്രാജ്യത്വ സൃഷ്ടിയാണെന്ന പ്രചരണം മറുവശത്തും. കുരങ്ങ് പനിയുടെ ഉത്ഭവവും പ്രത്യാഘാതവും വിലയിരുത്തുന്ന ലേഖനം

Read More »

കമ്പിയില്ലാ കറന്റ് : ജപ്പാന്‍ പുതിയ നേട്ടത്തിലേക്ക്

വയര്‍ലെസ്സ് സാങ്കേതിക വിദ്യയിലൂടെ 55 മീറ്റര്‍ അകലേക്ക് 1.8 കിലോവാട്ട്പവര്‍ പ്രസരണം ചെയ്യാന്‍ കഴിഞ്ഞെന്ന് ജപ്പാന്‍ ഏയ്‌റോസ്പേസ് എക്സ്‌പ്ലോറേഷന്‍ ഏജന്‍സി അവകാശപ്പെടുന്നു.

Read More »

കൂടുന്ന ചൂടില്‍ മാറ്റമുണ്ടാകുമോ ?

പോയവര്‍ഷം ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നുവെന്ന് അന്താരാഷ്ട്ര സംഘടനകള്‍ വ്യക്തമാക്കുന്നു.  1880 ന് ശേഷം ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2014 എന്നാണ് നാസയിലേയും (NASA) യിലേയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിറിക് അഡ്മിനിസ്ട്രേഷനിലേയും  (NOAA) ശാസ്ത്രജ്ഞര്‍ പറയുന്നത്.

Read More »

ദേശീയ ശാസ്ത്രദിനം – 2015

എല്ലാവര്‍‍ഷവും ഫെബ്രുവരി 28 ഭാരതം ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. 1928 ഫെബ്രുവരി 28 നാണ് വിഖ്യാത ശാസ്ത്രജ്ഞന്‍ സീ.വീ. രാമൻ രാമന്‍ എഫക്ട് കണ്ടെത്തിയതിന്റെ ഓര്‍മ്മയ്കായാണ് ദേശീയ ശാസ്ത്രദിനാചരണത്തിനായി ഈ ദിവസം തെരഞ്ഞെടുത്തത്.

Read More »

ശാസ്ത്രകോണ്‍ഗ്രസ്സ് 27 ന് ആരംഭിക്കും

27­-​‍ാ­മ­ത്‌ കേ­ര­ള ശാ­സ്‌­ത്ര കോണ്‍ഗ്ര­സ്‌ 2015 ജ­നു­വ­രി 27 ന് ആ­ല­പ്പു­ഴ­ ക്യാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും. ജനു. 30 വ­രെ നീളുന്ന ശാസ്ത്രകോഗ്രസ്സ് സംഘടിപ്പിക്കുന്നത് കേ­ര­ള ശാ­സ്‌­ത്ര സാ­ങ്കേ­തി­ക പ­രി­സ്ഥി­തി കൗണ്‍സി­ലാണ്.

Read More »

പഴയ പ്ലാസ്റ്റിക്കെടുക്കാനുണ്ടോ, പേപ്പറാക്കിത്തരാം !

മെക്സിക്കോയിലെ ഒരു സംഘം യുവസംരംഭകര്‍ പ്ലാസ്റ്റിക്കിനെ വെള്ളം പിടിക്കാത്ത കടലാസാക്കിമാറ്റാന്‍ കഴിയുന്ന ചെലവ് കുറഞ്ഞ മാര്‍ഗ്ഗം വികസിപ്പിച്ചിരിക്കുന്നു.

Read More »

ദേശീയ ശാസ്ത്രചലച്ചിത്രോത്സവം

അഞ്ചാമത് ദേശീയ ശാസ്ത്ര ചലച്ചിത്രോത്സവം ഫെബ്രുവരി 5 മുതല്‍ 8 വരെ ലക്‌നൗവില്‍ റീജിയണല്‍ സയന്‍സ് സിറ്റിയില്‍ നടക്കും. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള നാ‍ഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയംസ് (NCSM) ആണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ശാസ്ത്ര പ്രചരണം, ശാസ്ത്രാവബോധം വളര്‍ത്തല്‍ എന്നീ ലക്ഷ്യങ്ങളുള്ള ജനപ്രിയ സിനിമകളുടെയും ശാസ്ത്ര സിനിമകളുടെയും കുട്ടികള്‍ക്കായുള്ള സനിമകളുടെയും പ്രദര്‍ശനവും മത്സരവും മേളയിലുണ്ടായിരിക്കും. ലൂക്ക വീഡിയോ വിഭാഗം എഡിറ്ററായ ശ്രീനിവാസന്‍ കര്‍ത്തയുടെ “പൂന്തേനുണ്ണാന്‍ വായോ” എന്ന ഹൃസ്വ ചിത്രവും പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ബട്ടണ്‍ അമര്‍ത്തുക …

Read More »

ഹാര്‍ഡ്‌വെയര്‍ സ്വാതന്ത്ര്യത്തിനായും ഒരു ദിനം

ഈ വര്‍ഷം ജനുവരി 17-നു് ലോകമെമ്പാടും സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ ദിനം ആചരിക്കുകയാണു്. സ്വതന്ത്ര സോഫ്ട്‌വെയര്‍ എന്ന ആശയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ എന്ന ആശയവും പിറന്നത്.

Read More »