കൊതുക് പെട്ടിയിൽ ഒരു രോഗം കൂടി

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail കൊതുക് പെട്ടിയിൽ ഒരു രോഗം കൂടി എഴുപത്തിയെട്ടോളം രോഗങ്ങൾ പരത്താനുള്ള കഴിവുണ്ട് കൊതുകുകൾക്ക്.  രോഗാണുക്കളിൽ ഭൂരിഭാഗവും  വൈറസുകൾ തന്നെ. കൂടാതെ  പ്രോട്ടോസോവകളും  ഹെൽമന്ത് വിരകളുമുണ്ട്. കൂട്ടത്തിൽ കൂടാൻ ...

കൊതുകുകൾ കാൻസർ പരത്തുമോ? 

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail കൊതുകുകൾ കാൻസർ പരത്തുമോ?  കാൻസർ ഒരു സാംക്രമിക രോഗമല്ലല്ലോ എന്ന് പറയാൻ വരട്ടെ, പകരുന്ന കാൻസറുകളും ഉണ്ട്! കാൻസർ ഒരു സാംക്രമിക രോഗമല്ലല്ലോ. അങ്ങനെ അടച്ചു പറയാൻ...

ജനിതകമാറ്റം വരുത്തിയ കൊതുകുകൾ

വർഷംതോറും കൊതുകുമൂലമുണ്ടാകുന്ന രോഗങ്ങൾ കൊണ്ട് ഏഴുലക്ഷം മനുഷ്യരാണ് കൊല്ലപ്പെടുന്നത്. ഡെങ്കി, സിക്ക, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കാൻ ഫ്ലോറിഡയിൽ ഒരു പരീക്ഷണം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അവിടെ ജനിതകമാറ്റം വരുത്തിയ 75 കോടി കൊതുകുകളെ പുറത്തുവിടാൻ പോകുകയാണ്. 

Close