ചിരവനാക്ക്

വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി.

ചിരവനാക്ക്
ശാസ്ത്രനാമംLindernia ciliata (Colsm.)Pennell  കുടുംബം: Linderniaceae ഇംഗ്ലീഷ്: Fringed False Pimpernel, Fringed Lindernia

ഇന്തോ – മലേഷ്യൻ മേഖലകളിൽ കാണപ്പെടുന്ന ഓഷധി. തുറസ്സായ ഇടങ്ങളിലും വീട്ടുപറമ്പുകളിലും പാതയോരങ്ങളിലും വളരുന്നു. തറനിരപ്പിൽ നിന്ന് പത്തു സെന്റീമീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. ചിരവനാക്കുപോലുള്ള ചെറിയ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. പൂക്കൾക്ക് ഇളം വയലറ്റു നിറം. ഒന്നര സെന്റീമീറ്റർ നീളമുള്ള നേർത്ത ഉരുണ്ട കായ്കൾ.


എഴുത്തും ചിത്രങ്ങളും

വി.സി.ബാലകൃഷ്ണന്‍

സസ്യജാലകം – ഇതുവരെ പ്രസിദ്ധീകരിച്ചവ

Leave a Reply