കാനവാഴ

വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി.

കാനവാഴ
വാഴപ്പടത്തി / വാഴക്കള/ വായാട  ശാസ്ത്രനാമം: Commelina benghalensis L. കുടുംബം: Commelinaceae ഇംഗ്ലീഷ്: Garden Commelina,Bengal Day flower

ഇന്ത്യ, ചൈന, ജപ്പാൻ, മലേഷ്യ, ആഫ്രിക്ക എന്നീ മേഖലകളിൽ കാണപ്പെടുന്ന ഓഷധി ( Herb). ഇലപൊഴിയും വനങ്ങളിലും നാട്ടിൻ പുറങ്ങളിലും വളരുന്നു. കാണ്ഡത്തിലും ഇലകളിലും കൊഴുത്ത ദ്രാവകം അടങ്ങിയിട്ടുണ്ട്. ഔഷധസസ്യമായ ഇത് ഇലക്കറിയായും ഉപയോഗിക്കുന്നു.


എഴുത്തും ചിത്രങ്ങളും

വി.സി.ബാലകൃഷ്ണന്‍

സസ്യജാലകം – ഇതുവരെ പ്രസിദ്ധീകരിച്ചവ

Leave a Reply