Read Time:1 Minute

വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി.

ചണ്ണക്കുവ
ചണ്ണ / കഞ്ഞിപ്പൂ / നരിക്കരിമ്പ് / നറുംചണ്ണ / കുളക്കോഴിത്തണ്ട് ശാസ്ത്രനാമം:  Cheilocostus speciosus ( J. Koenig) C.D.Specht കുടുംബം: Costaceae ഇംഗ്ലീഷ്: Spiral Ginger,Crepe Ginger vine സംസ്കൃതം: ദല ശാലിനി, കേവുക
കേരളത്തിലെ ആർദ്ര ഇലപൊഴിയും വനങ്ങളിലും അർദ്ധ നിത്യഹരിതവനങ്ങളിലും സമതലങ്ങളിലും വളരുന്നു. നാട്ടു ചികിത്സയിൽ ഔഷധമായി ഉപയോഗിക്കുന്നു. പുള്ളിച്ചാത്തൻ, വരയൻ ചാത്തൻ, വെള്ളച്ചാത്തൻ എന്നീ ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണ സസ്യമാണ്.


എഴുത്തും ചിത്രങ്ങളും

വി.സി.ബാലകൃഷ്ണന്‍

സസ്യജാലകം – ഇതുവരെ പ്രസിദ്ധീകരിച്ചവ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഡൗസിങ് /സ്ഥാനം കാണല്‍
Next post ഇലക്കവിളിലെ തുപ്പല്‍പ്രാണി
Close