പസിലുകൾക്ക് ഒരാമുഖം

പരിചിതമെന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്ന എന്നാൽ ഒരു കുരുക്കിൽ ഉത്തരം മറഞ്ഞിരിക്കുന്ന ലഘു ചോദ്യങ്ങൾ മുതൽ ദീർഘമായ വിശദീകരണം ആവശ്യമുള്ളതും അതിനേക്കാൾ നീണ്ട ഉത്തരങ്ങളിൽ അവസാനിക്കുന്നതുമായ ചില ഏടാകൂടങ്ങൾ ആണു പസിലുകൾ എന്ന് ഒറ്റ വാക്യത്തിൽ പറയാം. ഗണിത ശാസ്ത്ര പസിലുകളാണ് നാം ഏറെയും കാണുന്നതെങ്കിലും പസിലുകൾക്ക് ഏതാണ്ട് എല്ലാ ശാസ്ത്രശാഖകളിലും സാന്നിധ്യമുണ്ട്.

ബുദ്ധിക്കിത്തിരി വ്യായാമം – ലൂക്ക പസിൽ പേജിന്റെ ഉദ്ഘാടനം

ലൂക്കയിൽ പസിലുകൾക്ക് മാത്രമായി ഒരു വെബ്പേജ് ആരംഭിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം സെപ്റ്റംബർ 25 രാത്രി 7 മണിക്ക് ലൂക്കയുടെ ഫേസ്ബുക്ക് പേജിൽ. തത്സമയം ഉത്തരം പറഞ്ഞുകൊണ്ട് നമുക്കു തുടങ്ങാം. 

നെപ്റ്റ്യൂൺ കണ്ടെത്തിയ കഥ

വാനനിരീക്ഷണത്താൽ കണ്ടെത്തിയ ഗ്രഹങ്ങളിൽനിന്നും വ്യത്യസ്തമായി, വെറും പേനയും കടലാസും ഉപയോഗിച്ച് കണക്കുകൂട്ടി കണ്ടെത്തിയ ഗ്രഹമാണ് നെപ്ട്യൂൺ! നെപ്ട്യൂണിന്റെ കണ്ടെത്തൽ സൈദ്ധാന്തിക ഭൗതികശാസ്ത്രലോകത്തിലെ രോമാഞ്ചമുണർത്തുന്ന കഥയായി എന്നും നിലനിൽക്കുന്നു.

ആർക്കിമിഡീസ് -കുട്ടിഗവേഷകർക്കുള്ള ശാസ്ത്രപരീക്ഷണ മത്സരം ആരംഭിച്ചു

കൊച്ചു പരീക്ഷണങ്ങൾ നിങ്ങളുടെ വീട്ടിൽ നിന്നും ചുറ്റുപാടു നിന്നും ലഭ്യമാകുന്ന ലളിതമായ വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ചെയ്യാം എന്ന് കണ്ടെത്തൂ. കണ്ടെത്തിയ പരീക്ഷണം ചെയ്തു നോക്കി നന്നായി നിരീക്ഷിച്ച് ഒരു അനുമാനത്തിലെത്തുകയും വേണം. ചെയ്തുനോക്കിയ പരീക്ഷമം വീഡിയോയാക്കി ലൂക്കയിലേയ്ക്ക് അയയ്ക്കാം

സ്വർണത്തിന്റെ ശുദ്ധിയും പലനിറത്തിലുള്ള സ്വർണ്ണങ്ങളും

സ്വർണ്ണത്തോടുള്ള മലയാളികളുടെ ഭ്രമം പ്രശസ്തമാണല്ലോ? പക്ഷേ യഥാർത്ഥ സ്വർണം എന്താണെന്നും നമ്മൾ വാങ്ങുന്ന സ്വർണത്തിന്റെ ക്വാളിറ്റി എന്താണെന്നും എത്ര പേർക്ക് അറിയാം?

Close