Polar Bear 2 – COP 28 ൽ സംഭവിച്ചത്

ഡോ.ശ്രീനിധി കെ.എസ്.പോസ്റ്റ് ഡോക്ടറൽ ഗവേഷക, ഐ.ഐ.ടി.ബോംബെ, മുംബൈലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail ഡോ.ശ്രീനിധി കെ.എസ്. എഴുതുന്ന കാലാവസ്ഥാമാറ്റം സംബന്ധിച്ച ഏറ്റവും പുതിയ പഠനങ്ങളും വാർത്തകളും വിശകലനം ചെയ്യുന്ന പംക്തി. പോഡ്കാസ്റ്റ് അവതരണം : അശ്വതി...

Mock COP 28

കൊച്ചി സർവകലാശാലയിലെ റഡാര്‍ സെന്ററിന്റെയും  ശാസ്ത്ര സമൂഹ കേന്ദ്രത്തിന്റെയും (C-SiS) സഹകരണത്തോടെ ലൂക്ക ക്ലൈമറ്റ് ക്യാമ്പ് 2023 നവംബർ 11,12 തിയ്യതികളിലായി കുസാറ്റില്‍ വെച്ച് നടന്നു.  ലൂക്ക സംഘടിപ്പിച്ച  കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം  കോഴ്സിൽ പഠിതാക്കളായവർക്കായാണ്...

വവ്വാലുകളിൽ നിപ ആന്റിബോഡി -ആശങ്ക വേണ്ട

ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail വയനാട് ജില്ലയിൽ വവ്വാലുകളിൽ നീപ വൈറസ് ആന്റിബോഡി കണ്ടെത്തിയെന്ന വാർത്ത ആശങ്ക പരത്തേണ്ടതില്ല. ഒട്ടനവധി വൈറസുകളുടെ പ്രകൃത്യാലുള്ള വാഹകരാണ് (Natural Reservoir) വന്യജീവികൾ.. വവ്വാലുകളടക്കമുള്ള ജീവികളുടെ ശരീരത്തിൽ...

തപിക്കുകയല്ല ; ഭൂമി തിളയ്ക്കുകയാണ് !!!

ആഗോള താപനയുഗം അവസാനിച്ചു; ഇനി നാം അഭിമുഖീകരിക്കേണ്ടിവരുന്നത് ഭൂമി തിളയ്ക്കുന്ന ഒരു യുഗത്തെയാണ്’ എന്ന് ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇപ്പോഴത്തെ താപനസാഹചര്യങ്ങളിൽ അനുഭവപ്പെട്ടുവരുന്ന ഉഷ്‌ണതരംഗങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റു തീക്ഷ്‌ണപ്രതിഭാസങ്ങളും കൂടുതൽ വ്യാപകവും മാരകവുമായി അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് ‘തിളയ്ക്കുന്ന ഭൂമി’ (Global boiling) എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്.

കാലാവസ്ഥാമാറ്റവും മാധ്യമങ്ങളും – പാനൽ ചർച്ച

കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ – മൂന്നാമത് പാനല്‍ ചര്‍ച്ച  ഇന്ന് സെപ്റ്റംബർ 24 രാത്രി 7.30 ന്  കാലാവസ്ഥാമാറ്റവും മാധ്യമങ്ങളും എന്ന വിഷയത്തിൽ നടക്കും. എല്ലാ ദിവസവും ഒരേ ലിങ്ക് ആണ്. ലിങ്കിനായി ചുവടെയുള്ള വാട്സാപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുമല്ലോ

കാലാവസ്ഥാമാറ്റവും തീരമേഖലയും – പാനൽ ചർച്ച

കാലാവസ്ഥാമാറ്റവും തീരദേശവും [su_note note_color="#f1f0c8" text_color="#2c2b2d" radius="5"]കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായുള്ള ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ പാനല്‍ ചര്‍ച്ച 2 കാലാവസ്ഥാമാറ്റവും തീരദേശവും - വീഡിയോ...

കോവിഡിൽ നിന്നും നിപയിൽ നിന്നും പാഠം ഉൾകൊള്ളാം

മനുഷ്യരിൽ കാണപ്പെടുന്ന നിരവധി പകർച്ചവ്യാധികൾ മനുഷ്യചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായി മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് സൂക്ഷ്മജീവികൾ കടന്നു വന്നതിന്റെ ഫലമായുണ്ടായാവയാ‍ണ്. ഇവയെ ജന്തുജന്യരോഗങ്ങൾ (സൂണോസിസ്: Zoonoses: Zoonotic Diseases) എന്നാണ് വിളിക്കുക. മനുഷ്യരെ ബാധിക്കുന്ന 60 ശതമാനത്തോളം പകർച്ചവ്യാധികളും ജന്തുജന്യരോഗങ്ങളാണ്.

കാലാവസ്ഥാമാറ്റം : ശാസ്ത്രവും സമൂഹവും – പാനല്‍ ചര്‍ച്ചകള്‍ – രജിസ്ട്രേഷന്‍ ആരംഭിച്ചു

സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 8 വരെ 7 പാനല്‍ ചര്‍ച്ചകള്‍ കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന 'കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം' കോഴ്സിന്റെ ഭാഗമായി 'കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും' എന്ന വിഷയത്തില്‍ പാനല്‍...

Close