പ്രഫുല്ല ചന്ദ്ര റേ – ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ്

ഇന്ത്യയിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ച, നമ്മുടെ ശാസ്ത്രഗവേഷണരംഗത്തുണ്ടായ പുരോഗതിക്ക് വലിയ സംഭാവന നൽകിയ പി.സി.റേയെക്കുറിച്ച് വായിക്കാം

കെ.എസ്. കൃഷ്ണൻ

സി.വി. രാമന് നോബൽ സമ്മാനം ലഭിച്ച രാമൻ ഇഫക്ട് എന്ന കണ്ടുപിടിത്തത്തിന്റെ മുഖ്യസഹായിയായിരുന്നു കെ.എസ്.കൃഷ്ണൻ. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക രംഗത്ത് പല മികച്ച സ്ഥാപനങ്ങളുടെയും വളർച്ചയിൽ നിർണായകമായ സംഭാവനകൾ നൽകിയ .എസ്.കൃഷ്ണനെക്കുറിച്ചു വായിക്കാം…

ഡി.എൻ. വാഡിയ – ഇന്ത്യൻ ജിയോളജിസ്റ്റുകളിൽ അഗ്രഗാമി

ധാരാഷാ നൊഷെർവാൻ വാഡിയ ഇന്ത്യൻ ജിയോളജിസ്റ്റുകളുടെ കൂട്ടത്തിൽ അഗ്രഗാമിയായിരുന്നു. ഇന്ത്യൻ ഭൂവിജ്ഞാനീയരംഗത്തെ ഗവേഷണ-നിരീക്ഷണ പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയത് അദ്ദേഹമാണ്.

ശാസ്ത്രപ്രചാരകനായ രുചിറാം സാഹ്‌നി

പഞ്ചാബിലെ വിദൂരഗ്രാമങ്ങളിലെ സാധാരണജനങ്ങൾക്കിടയിൽ ശാസ്ത്രവിജ്ഞാനം പ്രചരിപ്പിക്കുന്നതിന് അനവരതം പ്രയത്‌നിച്ച ഒരു വിദ്യാഭ്യാസ വിദഗ്ധനായിരുന്നു രുചിറാം സാഹ്‌നി.

പി. മഹേശ്വരി

ലോക സസ്യശാസ്ത്ര ഭൂപടത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ച ഒരു മഹാശാസ്ത്രകാരനായിരുന്നു പ്രൊഫ. പഞ്ചാനൻ മഹേശ്വരി.

ഗണിതവും ജ്യോതിശ്ശാസ്ത്രവും പ്രാചീന ഇന്ത്യയിൽ

എല്ലാ വിജ്ഞാനവും (ശാസ്ത്രം ഉൾപ്പെടെ) ആദ്യമുണ്ടായത് ആർഷഭാരതത്തിലാണെന്നും നമ്മളത് പ്രതിഫലമൊന്നും വാങ്ങാതെ ലോകത്തിനു മുഴുവൻ നൽകുകയായിരുന്നു എന്നും മറ്റുമുള്ള ‘അതിദേശഭക്തരുടെ’ വിടുവായത്തമൊന്നും യുക്തിഭദ്രമല്ലാത്തതുകൊണ്ട് തന്നെ ഗൗരവമായെടുക്കേണ്ടതില്ല. പ്രാചീന ഇന്ത്യയിൽ ഗണിതവും ജ്യോതിശ്ശാസ്ത്രവും എത്രകണ്ട് വികസിച്ചിരുന്നു എന്ന് അന്വേഷിക്കുകയാണ് ലേഖനത്തിൽ

LUCA TALK- തമോഗർത്തങ്ങൾ ഏറ്റുമുട്ടുമ്പോൾ – രജിസ്ട്രേഷൻ ആരംഭിച്ചു

ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയതിന്റെ കഥ. ഗുരുത്വതരംഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ വഹിച്ച പങ്ക് എന്നിവയെല്ലാം വിശദമാക്കുന്ന അവതരണം നടത്തുന്നത് ഈ രംഗത്തെ അന്തർദേശീയ സംഘങ്ങളിൽ അംഗമായിരുന്ന പ്രൊഫ. കെ.ജി. അരുൺ (ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്) ആണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക.

ശാസ്ത്രവും സാങ്കേതികവിദ്യയും – ജനപക്ഷ ചരിത്രത്തിന് ഒരാമുഖം

ഡോ.ടി.വി.വെങ്കിടേശ്വരന്‍Science communicator, science writerSenior Scientist, Vigyan PrasarFacebookTwitterEmail പ്രാചീന നാവികർ ദൂരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെക്കുറിച്ചും ശാസ്ത്ര- സാങ്കേതിക വിജ്ഞാനം വികസിപ്പിക്കുന്നതിൽ സാധാരണ അധ്വാനിക്കുന്ന ജനങ്ങളുടെ പങ്കും ആദ്യകാല കപ്പലോട്ടക്കാർ വിവിധ...

Close