കോവിഡ് വാക്സിൻ  ഗവേഷണത്തിൽ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞകൾ

ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail വീഡിയോ കാണാം [su_note note_color="#f3eece" text_color="#2c2b2d" radius="5"]പ്രതീക്ഷിച്ചത് പോലെയും ആഗ്രഹിച്ചത് പോലെയും ഇത്തവണ വൈദ്യശാസ്ത്രനോബൽ സമ്മാനം കോവിഡ് വാക്സിൻ കോവിഡിനെതിരെ ഫലപ്രദമായ എംആർഎൻഎ വാക്‌സിനുകൾ വികസിപ്പിച്ചെടുത്തതിനു കാത്തലിൻ...

കേരള ശാസ്ത്ര പുരസ്‌കാരം പ്രൊഫ.പി.കെ രാമചന്ദ്രൻ നായർക്ക്

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022 ലെ കേരള ശാസ്ത്ര പുരസ്‌കാരം അഗ്രോഫോറെസ്റ്ററിയുടെ പിതാവും ഫ്ലോറിഡ സർവകലാശാലയിലെ ഡിസ്റ്റിംഗിഷഡ് പ്രൊഫസറുമായ പ്രൊഫ .പി.കെ രാമചന്ദ്രൻ നായരെ തിരഞ്ഞെടു

കാലാവസ്ഥാമാറ്റവും കൃഷിയും – പാനൽ ചർച്ച

കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ – നാലാമത് പാനല്‍ ചര്‍ച്ച 2023 ഒക്ടോബർ 7 രാത്രി 7.30 ന് കാലാവസ്ഥാമാറ്റവും കൃഷിയും എന്ന വിഷയത്തിൽ നടക്കും. പങ്കെടുക്കുന്നതിനായി ചുവടെയുള്ള വാട്സാപ്പ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക

Close