പെൺകരുത്തിന്റെ ത്രസ്റ്ററിൽ ഇന്ത്യൻ ബഹിരാകാശ കുതിപ്പ്…

ഐ.എസ്.ആർ.ഒ.യുടെ ബഹിരാകാശശാസ്ത്രസാങ്കേതിക രംഗത്തെ വിവിധഘട്ടങ്ങളിൽ നിരവധി സ്ത്രീകളാണ് നേതൃത്വം നൽകുന്നത്. ചന്ദ്രയാൻ 3 പദ്ധതിയിൽ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരുമായി 54 സ്ത്രീകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഐഎസ്ആർഒയിലെ 16,000 ജീവനക്കാരിൽ 20 മുതൽ 25 ശതമാനം വരെ സ്ത്രീകളാണ്

ഒൻപതാം കൊതുക്

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail ഒൻപതാം കൊതുക് ഒൻപതാം കൊതുകിന്റെ കാരുണ്യത്താൽ മലമ്പനി പരത്തുന്നത് കൊതുകുകളാണെന്ന വിശ്വപ്രസിദ്ധമായ കണ്ടുപിടുത്തമുണ്ടായി... കേൾക്കാം [su_note note_color="#f6f2c7" text_color="#2c2b2d" radius="5"]എഴുതിയത് : ഡോ. പി.കെ.സുമോദൻ അവതരണം :...

ക്ലാര ഇമ്മർവാർ – ശാസ്ത്രലോകത്തെ ധീരനായിക

പ്രൊഫ.പി.കെ.രവീന്ദ്രൻരസതന്ത്ര അധ്യാപകൻ--Email [su_dropcap]സ[/su_dropcap]ർവ്വകാശാലകളിലും ശാസ്ത്രരംഗത്തും വനിതകൾക്കെതിരെ നിലനിന്നിരുന്ന വിവേചനത്തിനെതിരെ പടപൊരുതി വിജയം നേടിയ വ്യക്തിയാണു ക്ലാര ഇമ്മർവാർ. ദീർഘകാലം അറിയപ്പെടാതെ പോയ വനിത ആക്ടിവിസ്റ്റും ശാസ്ത്രകാരിയുമായിരുന്നു ക്ലാര. ജനനന്മക്ക്‌ ഉപയോഗിക്കപ്പെടേണ്ട ശാസ്ത്രം വിനാശകരമായ രാസായുധങ്ങളുടെ...

മംഗള നാർലിക്കർക്ക് വിട

ഉല്ലാസ് ആർ.എസ്അസി. പ്രൊഫസർ, കാര്യവട്ടം ഗവ. കോളേജ്Email സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നിവയ്ക്കൊപ്പം 0 മുതൽ 9 വരെയുള്ള സംഖ്യകൾ മാത്രം അറിഞ്ഞാൽ മതി ആർക്കും ഗണിതശാസ്ത്രം പഠിക്കാൻ കഴിയുംമംഗള നാർലിക്കർ 1943...

ജോസലിന്‍ ബെല്‍ – പെണ്ണായത് കൊണ്ട് മാത്രം

ജ്യോതിശ്ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ത്തന്നെ നിര്‍ണായകവും അത്ഭുതകരവുമായ ഒരു സംഭവമായിരുന്നു പള്‍സാറിന്റെ കണ്ടെത്തല്‍. കണ്ടെത്തിയതാകട്ടെ 23 വയസ്സുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയും. സൂസന്‍ ജോസലിന്‍ബെല്‍ എന്നായിരുന്നു അവളുടെ പേര്.

ജോർജ്ജ് ഏലിയാവയും ബാക്റ്റീരിയോഫേജ് ചികിത്സയും

എന്തുകൊണ്ടാണ് ബാക്റ്റീരിയോഫേജുകളെ  ഉപയോഗിച്ചുള്ള ചികിത്സ വ്യാപകമായി വികസിക്കാത്തത്? നടപ്പിലാകാത്തത്? എന്തുകൊണ്ട് ജോർജ്ജിയയിലെ ഒരു പ്രത്യേക ഇൻസ്റ്റിറ്റ്യൂട്ടിൽ അത് പ്രധാനമായി ഒതുങ്ങി? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ സയൻസിന്റെ ചരിത്രവും, അതിൽ അടങ്ങിയിട്ടുള്ള രാഷ്ട്രീയവും എല്ലാം മനസ്സിലാക്കേണ്ടിവരും.

Close