2023 ലെ ആബെൽ പുരസ്കാരം – ഒരു വിശദീകരണം

ഗണിത ശാസ്ത്രത്തിലെ മികച്ച ഗവേഷണ നേട്ടങ്ങൾക്ക് നോർവ്വെയിലെ നോർവീജിയൻ അക്കാദമി ഓഫ് സയൻസ് ആൻഡ് ലെറ്റേർസ് വർഷാവർഷം നൽകിവരുന്ന ആബെൽ പുരസ്കാരത്തിന് ഈ വർഷം അർഹനായിരിക്കുന്നത് അർജന്റീനക്കാരനായ ഗണിതശാസ്ത്രജ്ഞൻ ലൂയിസ് എ. കഫറെലിയാണ്.

ലോക അന്തരീക്ഷശാസ്ത്ര ദിനം 2023

ഇന്ന് ലോക അന്തരീക്ഷശാസ്ത്ര ദിനം. എല്ലാ വർഷവും മാർച്ച് 23 ന് ആണ് അന്തരീക്ഷ ശാസ്ത്ര ദിനമായി ആചരിക്കുന്നത്. ലോക അന്തരീക്ഷശാസ്ത്ര സംഘടന (World Meteorological Organization, WMO) രൂപീകൃതമായതിന്റെ നൂറ്റമ്പതാം വാർഷികം എന്ന പ്രത്യേകത ഇക്കൊല്ലത്തെ അന്തരീക്ഷശാസ്ത്ര ദിനത്തിനുണ്ട്. അന്തരീക്ഷാവസ്ഥ, കാലാവസ്ഥ, ജലം എന്നിവയുടെ ഭാവി: തലമുറകളിലൂടെ എന്നതാണ് ഇപ്രാവശ്യത്തെ അന്തരീക്ഷശാസ്ത്ര ദിനത്തിന്റെ തീം

2023 – ലെ ആബെൽ പുരസ്കാരം ലൂയിസ് കഫറെലിയ്ക്ക്

2023 – ലെ ആബെൽ പുരസ്കാരത്തിന് പ്രസിദ്ധ ഗണിതജ്ഞൻ ലൂയിസ് കഫറെലി (Louis Kafferelli) അർഹനായിരിക്കുന്നു. അർജന്റീനക്കാരനായ ഇദ്ദേഹം ഇപ്പോൾ അമേരിക്കയിൽ ടെക്സാസ് സർവ്വകലാശാലയിലാണ്. ഒരു ലാറ്റിനമേരിക്കൻ നാട്ടുകാരന് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്.

ഇന്ദ്രിയങ്ങളുടെ പരിണാമം

ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കോഴ്സ് 2023 ഏപ്രിൽ 1 ന് ആരംഭിക്കും. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം

പ്രകൃതിയും പ്രകൃതി നിർദ്ധാരണവും

പ്രകൃതിനിർദ്ധാരണം എന്നത് പ്രകൃതിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ സ്വാഭാവികമായി നടക്കുന്ന തെരഞ്ഞെടുക്കപ്പെടൽ ആണ്. നാച്ചുറൽ എന്ന വാക്കിലൂടെ ഡാർവിൻ അർഥമാക്കിയത് സ്വാഭാവികം എന്നായിരുന്നു. എന്നാൽ നേച്ചർ എന്ന വാക്കിന്റെ മലയാളമായ ‘പ്രകൃതി’ എന്ന വാക്കാണ് നമ്മളുപയോഗിച്ചത്. ഇതുമൂലം പ്രകൃതിനിർദ്ധാരണം എന്നാൽ പ്രകൃതി നടത്തുന്ന തെരഞ്ഞെടുപ്പ് എന്ന അർഥത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്.

പരിണാമ കോമിക്സ് 2

പെൻസിലാശാൻCartoonist | Storyteller | Caricaturistസന്ദർശിക്കുകFacebookInstagramEmail പെൻസിലാശാൻ്റെ പരിണാമ കോമിക്സ് 1 വായിക്കാം ലേഖനം വായിക്കാം ലൂക്ക ജീവപരിണാമം കോഴ്സ് ഏപ്രിൽ 1 ന് ആരംഭിക്കും കോഴ്സ് പേജ് സന്ദർശിക്കാം

പരിണാമത്തിന്റെ തെളിവുകൾ

ഡോ.ബാലകൃഷ്ണൻ ചെറൂപ്പസുവോളജി അധ്യാപകൻശാസ്ത്രലേഖകൻFacebookEmail [su_note note_color="#efe8c9" text_color="#2c2b2d" radius="5"]ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കോഴ്സ് 2023 ഏപ്രിൽ 1 ന് ആരംഭിക്കും. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച...

ആസിഡ് മഴ: മാധ്യമങ്ങൾ ഭീതി പരത്തരുത്

കൊച്ചിയിൽ പെയ്ത ആദ്യ വേനൽ മഴയിൽ ആസിഡ് സാന്നിദ്ധ്യമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ശാസ്ത്ര ഗവേഷകനും ശാസ്ത്ര നിരീക്ഷകനും ശാസ്ത്ര ലേഖകനുമായ രാജഗോപാൽ കമ്മത്ത് നടത്തിയ ലിറ്റ്മസ് പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നുമുണ്ട്. അദ്ദേഹത്തിന്റെ ഫേസ്...

Close