പശ്ചിമഘട്ടത്തിലെ കുന്തിരിക്കത്തിന് ഈജിപ്തിലെ മമ്മിയിലെന്താണു കാര്യം?

ഈജിപ്തിലെ സക്കാറ (Saqqara) എന്ന സ്ഥലത്ത് ബി. സി.ഇ. 2900 നോ അതിനു മുൻപോ നിലവിലുണ്ടായിരുന്നതായി കണ്ടെത്തിയ ഭൂഗർഭ എംബാമിങ്ങ് വർക്ക്ഷോപ്പ് വളരെ അതിശയിപ്പിക്കുന്ന വിവരങ്ങളാണ് ലോകത്തിന് നൽകുന്നത്.

പ്രകൃതിയും പ്രകൃതി നിർദ്ധാരണവും

പ്രകൃതിനിർദ്ധാരണം എന്നത് പ്രകൃതിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ സ്വാഭാവികമായി നടക്കുന്ന തെരഞ്ഞെടുക്കപ്പെടൽ ആണ്. നാച്ചുറൽ എന്ന വാക്കിലൂടെ ഡാർവിൻ അർഥമാക്കിയത് സ്വാഭാവികം എന്നായിരുന്നു. എന്നാൽ നേച്ചർ എന്ന വാക്കിന്റെ മലയാളമായ ‘പ്രകൃതി’ എന്ന വാക്കാണ് നമ്മളുപയോഗിച്ചത്. ഇതുമൂലം പ്രകൃതിനിർദ്ധാരണം എന്നാൽ പ്രകൃതി നടത്തുന്ന തെരഞ്ഞെടുപ്പ് എന്ന അർഥത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്.

Close