ഇന്നല്ല വിഷു !!

ടി.കെ.ദേവരാജൻഎഡിറ്റർ, ശാസ്ത്രകേരളംശാസ്ത്രലേഖകൻFacebookEmail [su_note note_color="#e6efc9" text_color="#2c2b2d" radius="5"]ദൃശ്യമാധ്യമങ്ങൾ, നവമാധ്യമങ്ങൾ ഇവയിലൂടെ പല അബദ്ധധാരണകളും നമ്മുടെ പൊതുബോധത്തിലേക്ക് വന്നുകയറുന്നുണ്ട്. അവയിൽ ചിലതിനെ ശാസ്ത്രീയമായി പരിശോധിക്കുന്ന ശാസ്ത്രകേരളം പംക്തി. ഇതിൽ ചർച്ചചെയ്യേണ്ട വിഷയങ്ങൾ നിങ്ങൾക്കും ചൂണ്ടിക്കാണിക്കാം.[/su_note] വിഷുവും...

ഇണക്കി വളർത്തലും പരിണാമവും

ഡോ.ബാലകൃഷ്ണൻ ചെറൂപ്പസുവോളജി അധ്യാപകൻശാസ്ത്രലേഖകൻFacebookEmail [su_note note_color="#efe8c9" text_color="#2c2b2d" radius="5"]ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം[/su_note] [su_dropcap style="flat" size="4"]വ[/su_dropcap]ന്യാവസ്ഥയിലുള്ള ജന്തുക്കളെയും...

വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലേക്ക് ജ്യൂസുമായി യൂറോപ്യൻ സ്പേസ് ഏജൻസി

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite [su_dropcap style="flat" size="4"]ത[/su_dropcap]ലക്കെട്ടു കേട്ട് ഞെട്ടണ്ട. നിങ്ങളുദ്ദേശിക്കുന്ന ആ ജ്യൂസ് അല്ല. ഇത് വേറെ ജ്യൂസാ! ജ്യൂപിറ്റർ ഐസി മൂൺസ് എക്സ്പ്ലോറർ Jupiter Icy Moons Explorer (JUICE) എന്ന...

കാർഷിക വിളകളുടെ ഉത്പത്തി

ഡി.വിൽസൺ---- [su_note note_color="#efe8c9" text_color="#2c2b2d" radius="5"]ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം[/su_note] [su_dropcap style="flat" size="4"]മ[/su_dropcap]നുഷ്യപരിണാമത്തിനുശേഷം ഉണ്ടായിട്ടുള്ള ശ്രദ്ധേയമായ ഒരു...

പരിണാമ കോമിക്സ് 4

പെൻസിലാശാൻCartoonist | Storyteller | Caricaturistസന്ദർശിക്കുകFacebookInstagramEmail പെൻസിലാശാൻ്റെ പരിണാമ കോമിക്സ് 1 വായിക്കാം പരിണാമകോമിക്സ് ഭാഗം 2 പരിണാമം കോമിക്സ് 3

ആർട്ടെമിസ് 2 – ചന്ദ്രനെ ചുറ്റാൻ പോകുന്ന നാലു പേരെ പ്രഖ്യാപിച്ചു!

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite നമ്മൾ പോവുകയാണ്! നാം ചരിത്രത്തിലേക്കു വീണ്ടും നടന്നടുക്കുകയാണ്. മനുഷ്യചരിത്രത്തിലെ ഏറ്റവും ആവേശകരമായ ദൗത്യങ്ങളായിരുന്നു അപ്പോളോ ദൗത്യങ്ങൾ. അതിനുശേഷം ഒരു മനുഷ്യനും ഭൂമിയുടെ പരിക്രമണപഥം വിട്ടു പുറത്തുപോയിട്ടില്ല. ആർട്ടെമിസ് ദൗത്യത്തിലൂടെ നാം...

2023 ഏപ്രിൽ മാസത്തെ ആകാശം

വേട്ടക്കാരൻ, ചിങ്ങം, സപ്ത‍ർഷിമണ്ഡലം തുടങ്ങി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന നക്ഷത്രഗണങ്ങളും സിറിയസ്സ്, തിരുവാതിര, അഗസ്ത്ര്യൻ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങളും ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങളും ഈ വർഷം ഏപ്രിൽ മാസത്തെ ആകാശക്കാഴ്ചകളിൽ പ്രധാനമാണ്. ഏപ്രിൽ 10ന് ശുക്രനും കാർത്തിക നക്ഷത്രക്കൂട്ടവും സമ്മേളിക്കുന്നത് കാണാം. ഓസ്ട്രേലിയ, ഇന്തോനേഷ്യ തുടങ്ങിയ പ്രദേശങ്ങളിൽ ഏപ്രിൽ 20ന് സങ്കര സൂര്യഹ്രഹണം അനുഭവപ്പെടും.

Close