2023 ഒക്ടോബറിലെ ആകാശം

എൻ.സാനുശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmailWebsite സന്ധ്യാകാശത്ത് തിളങ്ങിനിൽക്കുന്ന വ്യാഴം ശനി, എന്നീ ഗ്രഹങ്ങൾ;അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2023 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിയോനിഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ...

കാത്തലിൻ കരിക്കോ – ഒരു ആശയത്തിന്റെ ശക്തി

കോവിഡ് പാൻഡെമിക്കിനെതിരെയുള്ള യുദ്ധത്തിൽ ഒരു ഹീറോ ആയി വാഴ്ത്തപ്പെടുന്ന കാത്തലിൻ കരിക്കോയുടെ ജീവിതവും ശാസ്ത്ര സംഭാവനകളും അടുത്തറിയാം. ഡോ.വി.രാമൻകുട്ടി എഴുതുന്നു

പുഴുവിനും പൂമ്പാറ്റയ്ക്കും ഒരേ ഓർമകളാണോ?

മിഷിഗൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് പുഴുവിന്റെ ഓർമകൾ പൂമ്പാറ്റയ്ക്ക് ഉണ്ടാകാൻ സാധ്യതയില്ല എന്നാണ്. പുഴുവായിരിക്കുമ്പോൾ തിന്ന മാങ്ങ തേടിയല്ല പൂമ്പാറ്റ പറക്കുന്നത്. അത് പൂക്കളിലെ തേൻ കുടിക്കാനും ഇണയെ കണ്ടെത്താനുമുള്ള വ്യഗ്രതയിലായിരിക്കും.

ചുമരില്‍ ചലിക്കും കുമ്പളക്കുരു

Tineidae വിഭാഗത്തിൽ പെട്ട  ‘ക്ലോത്ത് മോത്ത് ‘  നിശാശലഭങ്ങളുടെ ലാർവക്കൂടുകളാണത് ലാർവക്കൂടുകളാണത്.  case-bearing clothes moth (Tinea pellionella) എന്ന് വിളിക്കുന്ന ഇവ മനുഷ്യ നിർമിതികളായ വസ്ത്രങ്ങളിലും  രോമക്കമ്പിളികളിലും കാർപ്പെറ്റുകളിലും പൊഴിഞ്ഞ മുടിനാരിലും ഉള്ള കെരാറ്റിൻ തിന്നാണ് ജീവിക്കുന്നത്.

ശാസ്ത്രം – ഇരുളിൽ ഒരു കൈത്തിരി

എല്ലാ ശാസ്ത്ര കുതുകികളും, സമൂഹത്തിൽ ശാസ്ത്രീയ മനോവൃത്തി (Scientific Temper) ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരും അത്യാവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് വിഖ്യാത ശാസ്ത്രജ്ഞനായ കാൾ സാഗന്റെ “The Demon-Haunted World : Science as a Candle in the Dark” എന്ന പുസ്തകം.

വവ്വാൽ നമ്മുടെ ശത്രുവല്ല

നമ്മുടെ പേടിസ്വപ്നമായ  പല  വൈറസുകളും ദശലക്ഷക്കണക്കിന് വർഷം മുമ്പേ  തന്നെ വവ്വാലുകളോടൊപ്പം തന്നെ പരിണമിച്ച് കൂടെ കൂടിയവയാണ്.  അവയ്ക്ക്  രോഗമോ പ്രശ്നമോ ഒന്നും ഉണ്ടാക്കാതെ തലമുറകളിലൂടെ കൈമാറി  വന്നവയാണ്.  ഇത്തരം വൈറസുകൾ  ഇവരിൽ എന്തുകൊണ്ടാണ് രോഗം ഉണ്ടാക്കി കൊല്ലാത്തതെന്നും നമുക്ക് മാത്രം അപകടം ഉണ്ടാക്കുന്നതെന്നും,  ഇവയുടെ ഉള്ളിൽ നിന്നും ഇവ മനുഷ്യരിലേക്ക് പടർന്നത് എങ്ങിനെ എന്നും അറിയുന്നത് നല്ലതാണ്. അതിനു  മുമ്പേ വവ്വാലുകളെക്കുറിച്ച് പൊതുവായി ചില കാര്യങ്ങൾ  പരിചയപ്പെടാം.

2023 സെപ്തംബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികം, തലയ്ക്കുമുകളില്‍ തിരുവോണം, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ശനി… 2023 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍ വായിക്കാം.

Close