കാർഷിക വിളകളുടെ പരിണാമം – LUCA TALK

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ജീവപരിണാമം കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന LUCA TALK പ്രഭാഷണ പരമ്പരയിലെ മൂന്നാമത് അവതരണം – കാർഷികവിളകളുടെ പരിണാമം – 2023 മെയ് 13 രാത്രി 7.30 ന് ഡോ. ജോർജ്ജ് തോമസ് നിർവ്വഹിക്കും.

വിദ്യാർത്ഥികൾക്ക് ചെറുവീഡിയോ നിർമ്മാണ മത്സരത്തിലെ വിജയികൾ

ഹൈസ്കൂൾ – ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വീഡിയോ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. പരിണാമ സിദ്ധാന്തം സ്കൂളുകളിൽ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ 30 സെക്കന്റിൽ കുറയാതെയും 3 മിനിറ്റിൽ കവിയാതെയുമുള്ള വീഡിയോ ആണ് തയ്യാറാക്കി അയക്കേണ്ടത്.

Close