Read Time:1 Minute

സ്കൂൾ വിദ്യാർത്ഥികൾക്ക് വീഡിയോ നിർമ്മാണ മത്സരം – വിജയികൾ

ഹൈസ്കൂൾ – ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വീഡിയോ നിർമ്മാണ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.

വീഡിയോ മത്സരത്തിലെ വിജയികൾ

  • ദയ ജെ. , പത്താംതരം ബി.ബി.എച്ച്.എസ്. നങ്ങ്യാർക്കുളങ്ങര, ആലപ്പുഴ
  • അബിജ സി.എസ്., എട്ടാംതരം, ജി.ബി.എച്ച്.എസ്.എസ്.നെയ്യാറ്റിൻകര, തിരുവനന്തപുരം
  • പ്രത്യേക സമ്മാനം : ഓംകാർ മനോജ് ബി.എസ്, മൂന്നാംതരം ജി.എൽ.പി.എസ്. പേരൂർക്കുളം, കൊല്ലം ജില്ല

വിജയികൾക്ക് പോസ്റ്റൽ ആയി സമ്മാനം അയച്ചു തരുന്നതാണ്. വീഡിയോകൾ ലൂക്ക ചാനലിൽ അപ്ലോഡ് ചെയ്യുന്നതാണ്.



പ്രസ്താവന വായിക്കാം
തുറന്ന കത്തിൽ പേരു ചേർക്കാം
കോമിക്സ് വായിക്കാം
Happy
Happy
71 %
Sad
Sad
7 %
Excited
Excited
7 %
Sleepy
Sleepy
7 %
Angry
Angry
7 %
Surprise
Surprise
0 %

Leave a Reply

Previous post 2023 മെയ് മാസത്തെ ആകാശം
Next post കാർഷിക വിളകളുടെ പരിണാമം – LUCA TALK
Close