പ്ലാസ്റ്റിക് മലിനീകരണം – പരിസര ദിനത്തിന് മുന്നേോടിയായുള്ള പഠനക്ലാസും സ്ലൈഡുകളും

Beat Plastic Pollution എന്നതാണ് ഈ വർഷത്തെ പരിസര ദിനത്തിന്റെ തീം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ പരിസരദിനത്തിനു മുന്നോടിയായി നടത്തിയ പഠനക്സാസ് വീഡിയോ കാണാം. പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ഡോ....

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൽ ദരിദ്രരാജ്യങ്ങളുടെ ചെലവിലാകരുത് ഡോ. തേജൽ കനിത്കർ

ആഗോളതാപനത്തെത്തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള ദരിദ്ര ജനതയുടെ വികസനം തടസ്സപ്പെടുത്തിക്കൊണ്ടാകരുതെന്ന് ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിലെ പ്രൊഫസർ ഡോ. തേജെൽ കനിത്കർ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ വജ്രജൂബിലി സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

എം.സി.നമ്പൂതിരിപ്പാട് സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള എം.സി.നമ്പൂതിരിപ്പാട് സ്മാരകപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ.കെ.രാജശേഖരൻനായർ, ഡോ.ഡി.എസ്.വൈശാഖൻ തമ്പി, ഡോ.ഡാലി ഡേവീസ് എന്നിവർക്കാണ് പുരസ്കാരം.

ഉറക്കശാസ്ത്രം

ഡോ.സീന പത്മിനിScientist, Pharma Company, GermanyFacebookEmail [su_dropcap style="flat" size="4"]സാ[/su_dropcap]ധാരണഗതിയിൽ നല്ല ഉറക്കം കിട്ടുന്ന എനിക്ക്, കുറച്ച് നാളുകൾക്ക് മുൻപ് ഉറക്കം നഷ്ടപ്പെട്ടിരുന്നു. ഏഴുമണിക്കൂർ വരെ ഉറങ്ങുന്ന എനിക്ക് ഒരു ദിവസം രണ്ടോ മൂന്നോ...

സമ്മതവും ഫ്രഞ്ച് ഫ്രൈസും തമ്മിലെന്ത് ബന്ധം ?

SEK FOUNDATION.എഴുതിയത്:ഡോ.എഡു, അക്ഷുFacebookInstagramEmail ശാസ്ത്രകേരളം മാസികയിൽ കഴിഞ്ഞ ഒരു വർഷമായി പ്രസിദ്ധീകരിച്ചുവരുന്ന സമഗ്ര ലൈംഗിക വിദ്യാഭ്യാസ പംക്തിയിൽ നിന്നും ഒരു അധ്യായം വായിക്കാം ശാരദട്ടീച്ചർ ക്ലാസ് തുടർന്നു. “അവസാനമായി നമുക്ക് "കൺസെന്റ് അഥവാ “സമ്മതം'...

പുരാതന രോഗാണു ജീനോമിക്‌സ് : രോഗാണുക്കളുടെ പരിണാമത്തിലേക്കും, ചരിത്രത്തിലേക്കും ഒരു ജാലകം

പുരാതന മനുഷ്യരുടെയോ മൃഗങ്ങളുടെയോ  സസ്യങ്ങളുടെയോ അവശിഷ്ടങ്ങളിൽ നിന്ന് വീണ്ടെടുത്ത രോഗാണുക്കളുടെ ജനിതക വസ്തുക്കളുകുറിച്ചുള്ള പഠനമാണ് Ancient pathogen genomics അഥവാ പുരാതന രോഗാണു ജനിതക പഠനം.

ജോർജ്ജ് ഏലിയാവയും ബാക്റ്റീരിയോഫേജ് ചികിത്സയും

എന്തുകൊണ്ടാണ് ബാക്റ്റീരിയോഫേജുകളെ  ഉപയോഗിച്ചുള്ള ചികിത്സ വ്യാപകമായി വികസിക്കാത്തത്? നടപ്പിലാകാത്തത്? എന്തുകൊണ്ട് ജോർജ്ജിയയിലെ ഒരു പ്രത്യേക ഇൻസ്റ്റിറ്റ്യൂട്ടിൽ അത് പ്രധാനമായി ഒതുങ്ങി? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ സയൻസിന്റെ ചരിത്രവും, അതിൽ അടങ്ങിയിട്ടുള്ള രാഷ്ട്രീയവും എല്ലാം മനസ്സിലാക്കേണ്ടിവരും.

Close