കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം എങ്ങനെ ലഘൂകരിക്കാം ?

ഡോ.സി.പി.രാജേന്ദ്രൻNational Institute of Advanced Studies, Bengaluru---FacebookTwitterEmail വ്യാവസായയുഗം തുടങ്ങി ഏതാണ്ട് 1850 ആയതോടെ ഭൂമിയുടെ ഉപരിതല താപനില ഉയരുന്ന പ്രവണത ആഗോള തലത്തിൽ‍തന്നെ പ്രകടമായിത്തുടങ്ങിയിരുന്നു. ഈ ആഗോള താപനം ക്രമാനുഗതമായി കൂടിക്കൂടി വന്ന് 2016,...

COP28: വാക്കും പ്രവൃത്തിയും തമ്മിലുള്ള വലിയ വിടവ്

ഡോ.സി.പി.രാജേന്ദ്രൻNational Institute of Advanced Studies, Bengaluruവിവർത്തനം : ബിലു കോശിFacebookTwitterEmail COP 28 വാക്കും പ്രവൃത്തിയും തമ്മിലുള്ള വലിയ വിടവ് എന്താണ് കാലാവസ്ഥാ ഉച്ചകോടിയുടെ ബാക്കിപത്രം ? [su_dropcap style="simple" size="5"]പ്ര[/su_dropcap]കൃതിയെ നശിപ്പിക്കുന്നതിലൂടെ...

COP-28 – കാലാവസ്ഥാ ഉച്ചകോടിയുടെ ഇരുപത്തെട്ടാം സമ്മേളനം

പി.കെ.ബാലകൃഷ്ണൻകൺവീനർ, ശാസ്ത്രാവബോധ സമിതികേരള ശാസ്ത്രസാഹിത്യ പരിഷത്ത്Email [su_dropcap style="flat" size="5"]ഐ[/su_dropcap]ക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലുള്ള കാലാവസ്ഥാ ഉച്ചകോടിയുടെ (UNFCCC) ഇരുപത്തിയെട്ടാമത് സമ്മേളനം (COP-28) ദുബായില എക്സ്പോസിറ്റിയിൽ 2023 നവംബർ30 മുതൽ ഡിസംബർ 12 വരെയുള്ള ദിവസങ്ങളിൽ...

അന്തരീക്ഷ നദിയോ! അതെന്താ ?

ഇടുങ്ങിയതും വളഞ്ഞു പുളഞ്ഞു പോകുന്നതും ആയിരക്കണക്കിന് കിലോ മീറ്റർ നീളവും നൂറുകണക്കിന് കിലോ മീറ്റർ വീതിയും ഉള്ള  തീവ്രതയേറിയ നീരാവിയുടെ പ്രവാഹത്തെയാണ്  അന്തരീക്ഷ നദികൾ അഥവാ atmospheric rivers എന്ന് പറയുന്നത്.

ഗ്ലാസ്ഗോ ഉച്ചകോടി : മീഥെയിൻ കുറയ്ക്കുന്നതിന് പ്രാധാന്യം കൈവരുന്നു

മീഥെയിൻ ഉത്സർജനം കുറയ്ക്കാനുള്ള നടപടികൾക്കുള്ള രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃതം നൽകിയത് അമേരിക്കയും യൂറോപ്യൻ യൂനിയനും ചേർന്നാണ്.

താപനം : തീരങ്ങളെ കടൽ  വിഴുങ്ങുമോ?

തീരദേശമേഖലകളെ മാത്രം ബാധിക്കുന്ന പ്രശ്നമായി കടലേറ്റ ഭീഷണിയെ കണ്ണടച്ച് തള്ളരുത്. ലോകമെമ്പാടുമുള്ള തീരദേശങ്ങളും, ദ്വീപസമൂഹങ്ങളും ഒരു പോലെ നേരിടേണ്ടി വരുന്ന ഒരു വെല്ലുവിളിയാണ് ആഗോളതാപനം വഴിയുണ്ടാകുന്ന കടലേറ്റം. ഏഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങൾ നേരിടുന്ന അതെ വെല്ലുവിളി തന്നെയാണ് കടലേറ്റ ഭീഷണിക്ക് മുന്നിൽ യൂറോപ്പിലെയും അമേരിക്കയിലെയും അതിവികസിതരാഷ്ട്രങ്ങളിലെ ജനങ്ങളും നേരിടേണ്ടി വരിക.

IPCC-യുടെ താക്കീതുകൾ ഭാഗം 2

തുടക്കം തൊട്ടിങ്ങോട്ട് ഐപിസിസിയുടെ ഓരോ റിപ്പോർട്ടിലും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൾ കൂടി വന്നിട്ടുണ്ട്. പുതിയ റിപ്പോർട്ടും വ്യത്യസ്തമല്ല. സമൂഹത്തോട് അത് പറയുന്നത് ആഗോളതാപനവും അന്തരീക്ഷവ്യതിയാനവും നിയന്ത്രിക്കുന്നതിനാവശ്യമായ കർശനനടപടികൾ അതിവേഗം എടുത്തില്ലെങ്കിൽ ഈ ഭൂമിയിലെ മനുഷ്യന്റെ നിലനിൽപ്പിനു തന്നെ അവ ഭീഷണിയായി തീരും എന്നാണ്. ആ വെല്ലുവിളി ഏറ്റെടുക്കാൻ ലോകരാഷ്ട്രങ്ങൾ സജ്ജമാണോ എന്നതാണ് നിർണ്ണായകമായ ചോദ്യം.

കാലാവസ്ഥാവ്യതിയാനം മൂലം വന ആവാസവ്യവസ്ഥയിൽ‍ ഉണ്ടാകുന്ന മാറ്റങ്ങൾ

കാലാവസ്ഥാ  വ്യതിയാനം മൂലം ഉണ്ടാകുന്ന ഉയര്‍ന്ന താപനിലയുടെയും ജല ക്ഷാമത്തിന്റെയും ഫലമായി ലോകത്താകമാനം 1997-ന് ശേഷം 10 ദശലക്ഷം ഹെക്ടര്‍ പ്രദേശത്തുള്ള വിവിധ തരത്തിലുള്ള വനങ്ങളിലെ നിരവധി മരങ്ങള്‍ നശിക്കുകയുണ്ടായി. തീവ്

Close