കാലാവസ്ഥമാറ്റത്തിന്റെ ഭൗതിക ശാസ്ത്രം

ഡോ. ഹംസക്കുഞ്ഞു ബംഗാളത്ത്Postdoctoral ResearcherKing Abdullah University of Science and Technology (KAUST), Saudi ArabiaFacebookEmail COURSE LUCA കാലവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം - കോഴ്സിന്റെ ആദ്യ ആഴ്ച്ചയിലെ ക്ലാസിന്റെ പഠനക്കുറിപ്പ് പി.ഡി.എഫ്.വായിക്കാം CLASS...

IPCC-യുടെ താക്കീതുകൾ – ഭാഗം 1

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനത്തിനായുള്ള ഇന്റർ ഗവൺമെന്റൽ പാനലിന്റെ (ഐപിസിസി) റിപ്പോർട്ടിലെ ഓരോ വാചകവും ഇനിയും വൈകുകയാണെങ്കിൽ അത് ഈ ഭൂമിയിലെ മനുഷ്യന്റെ അതിജീവനസാധ്യതകളെ ഇല്ലാതാക്കിയേക്കുമെന്ന ആശങ്ക പങ്കുവെക്കുന്നു. സമകാലീന ജീവിതാനുഭവങ്ങൾക്ക് അടിവരയിടുകയും ശാസ്ത്രത്തിന്റെ വിശദീകരണങ്ങൾ നൽകുകയും ചെയ്യുന്നു ഐപിസിസിയുടെ കണ്ടെത്തലുകൾ.

കാർബൺ ന്യൂട്രൽ മീനങ്ങാടി -നാളെയുടെ വികസനമാതൃക

എന്താണ് കാർബൺ ന്യൂട്രൽ മീനങ്ങാടി ? വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്ത് കാർബൺ തുലിതമാക്കാനുള്ള ശ്രമങ്ങളും പഠനങ്ങളും വിശകലനം ചെയ്യുന്നു. ഒപ്പം നൂതനവും ഭാവനാത്മകവുമായ ട്രീ ബാങ്കിങ് പദ്ധതിയെ പരിചയപ്പെടുത്തുന്നു.

ഭൗമ ഉച്ചകോടിയിൽ നിന്ന് ക്യോട്ടോ ഉടമ്പടിയിലേക്ക് 

2016  മുതൽ ലോകം പാരിസ് ഉടമ്പടിയുടെ നിബന്ധനകൾ അനുസരിക്കാൻ ബാധ്യസ്ഥമായ സ്ഥിതിക്ക് ക്യോട്ടോ പ്രോട്ടോക്കോളിന് എന്താണ് പ്രസക്തി എന്ന് ചോദിച്ചേക്കാം. ക്യോട്ടോ ഉടമ്പടിയെ നന്നായി മനസ്സിലാക്കാതെ പാരിസ് ഉടമ്പടിയെപ്പറ്റി ചർച്ച ചെയ്യാനാവില്ല എന്നതാണ് ഉത്തരം.

കാലാവസ്ഥാനീതിയും മനുഷ്യാവകാശ പ്രശ്നങ്ങളും 

ഡോ. സി.ജോർജ്ജ് തോമസ്മുൻ അധ്യക്ഷൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_note note_color="#f2f0ce" text_color="#2c2b2d" radius="5"]Climate Dialogue - ഡോ. സി. ജോർജ്ജ് തോമസ് എഴുതുന്ന കോളം [/su_note] കാലാവസ്ഥാമാറ്റത്തിന്റെ...

Close