കോവിഡ് വാക്സിന്‍ എപ്പോള്‍ വരും ?

കേരളത്തിന്റെ ചില ഭാഗങ്ങളിൽ കോവിഡിന്റെ സാമൂഹ്യവ്യാപനം നടക്കുന്നതായായി സംസ്ഥാന ഗവണ്മെന്റ് തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ഘട്ടത്തിൽ ഒരു വാക്സിൻ എന്ന രക്ഷാമാർഗ്ഗം നമുക്കുണ്ടാകുമോ ? ആഗസ്റ്റിൽ തന്നെ ഇന്ത്യയിൽ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കുമോ ? ഇനിയും എത്രനാൾ വേണ്ടി വരും ഒരു വാക്സിൻ കണ്ടെത്താൻ ?

കോവിഡ്: കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി, ഇനി എങ്ങോട്ട്?

വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുടെ എണ്ണം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. അങ്ങിനെയെങ്കിൽ ആഗസ്റ്റ് മാസത്തോടെ രോഗവുമായെത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാവുമെന്ന് പ്രതീക്ഷിക്കം. സംസ്ഥാനത്തിനുള്ളിലെ രോഗവ്യാപനം നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും ഒത്ത് ശ്രമിച്ചാൽ തീർച്ചയായും കഴിയുമെന്ന് ഉറപ്പാണ്.

സൂര്യന്റെ ഏറ്റവും അടുത്തുനിന്നുള്ള ചിത്രങ്ങൾ സോളാർ ഓർബിറ്റർ പുറത്തുവിട്ടു

സൂര്യന്റെ ചിത്രങ്ങൾ. അതും സൂര്യനോട് ഏറ്റവും അടുത്തുനിന്ന് എടുത്തത്. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഒരുമിച്ചുള്ള സംരംഭമായ സോളാർ ഓർബിറ്റർ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

പ്രാർത്ഥനയിൽനിന്ന് പബ്ലിക് ഹെൽത്തിലേക്ക്

പൊതുജനാരോഗ്യ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച, രോഗാണുക്കളും വാക്സിനുകളും, പോഷണക്കുറവിന്റെ രോഗങ്ങൾ തുടങ്ങയവ വിശദമാക്കുന്നു. ഡോ.വി.രാമന്‍കുട്ടിയുടെ ലേഖനപരമ്പയുടെ അഞ്ചാംഭാഗം

ധൂമകേതുക്കളുടെ ശാസ്ത്രം

ധൂമകേതുക്കളുടെ ഘടന, വാല്‍നക്ഷത്രത്തിന്റെ രസതന്ത്രം, വാല്‍നക്ഷത്രങ്ങളെ കണ്ടെത്തുന്ന രീതി, വാല്‍നക്ഷത്രങ്ങള്‍ക്കു പേരു നല്‍കുന്ന രീതി എന്നിവ വിശദമാക്കുന്നു

ധൂമകേതുക്കള്‍ : പ്രാചീനചരിത്രവും വിശ്വാസങ്ങളും

ഇന്നിപ്പോള്‍ ആര്‍ക്കും ധൂമകേതു ഭയമില്ല. ധൂമകേതുക്കളെ കാണാന്‍ നല്ല തിരക്കുമാണ്. ധൂമകേതുക്കളെകുറിച്ചുള്ള മിത്തുകളും ചരിത്രത്തിലെ പ്രധാന ധൂമകേതു നിരീക്ഷണങ്ങളും പരിചയപ്പെടാം

നിര്‍മ്മിത ബുദ്ധി : ചരിത്രവും ഭാവിയും

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭൂതവും വർത്തമാനവും ഭാവിയും വളരെ വ്യക്തമായി വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് Michael Wooldridge രചിച്ച The Road to Conscious Machines: The Story of AI 

Close