കേരളത്തിന്റെ ചില ഭാഗങ്ങളിൽ കോവിഡിന്റെ സാമൂഹ്യവ്യാപനം നടക്കുന്നതായായി സംസ്ഥാന ഗവണ്മെന്റ് തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ഘട്ടത്തിൽ ഒരു വാക്സിൻ എന്ന രക്ഷാമാർഗ്ഗം നമുക്കുണ്ടാകുമോ ? ആഗസ്റ്റിൽ തന്നെ ഇന്ത്യയിൽ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കുമോ ? ഇനിയും എത്രനാൾ വേണ്ടി വരും ഒരു വാക്സിൻ കണ്ടെത്താൻ ? ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടും കോവിഡ് വരാൻ സാധ്യത ഉള്ളതിനാൽ, വാക്സിൻ എത്രത്തോളം ഫലപ്രദമാകും ? ഗുണത്തേക്കാൾ ഏറെ ദോഷം ഉണ്ടാകുന്ന വാക്സിനുകളും ഉണ്ടോ ? നമ്മുടെ ആകാംഷകൾക്ക്, വ്യാകുലതകൾക്ക് ഉത്തരം നൽകുകയാണ് ഡോ. അനീഷ് ടി എസ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്: കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി, ഇനി എങ്ങോട്ട്?
Next post കോവിഡ് രാജ്യത്തെ സ്ഥിതി
Close