[author image=”http://luca.co.in/wp-content/uploads/2016/08/Aparna-New-e1470847417875.jpg” ]അപര്‍ണ മര്‍ക്കോസ്[/author] വെള്ളത്തിൽ ഒരു കൗതുകത്തിനെങ്കിലും മുഖം നോക്കാത്തവർ ചുരുക്കം. നല്ല തെളിഞ്ഞ വെള്ളമാണെങ്കിൽ പറയുകയും വേണ്ട. പ്രതിഫലനമാണ് ഇതിനു പിന്നിലെ ശാസ്ത്ര തത്ത്വം.
Category: Scrolling News
മനുഷ്യർ സാങ്കേതികമായി പുരോഗമിച്ചിട്ടുണ്ടോ? എത്ര?
[author title=”ബൈജു രാജു” image=”http://luca.co.in/wp-content/uploads/2016/08/BaijuRaju-150×150.jpg”][/author] ഒരു ജനതയുടെ സാങ്കേതിക പുരോഗതി അളന്ന് തിട്ടപ്പെടുത്താൻ കഴിയുമോ? ഊർജ്ജ ഉപഭോഗത്തെ അടിസ്ഥാനപ്പെടുത്തി അതിനുള്ള ശ്രമമാണ് കർഡാഷേവ് സ്കെയിൽ നടത്തുന്നത്.
ലോകം ചുറ്റി സൗരോര്‍ജ വിമാനം
[author title=”സാബു ജോസ്” image=”http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg”][/author] 2015 മാര്‍ച്ച് 9 ന് അബുദാബിയില്‍ നിന്ന് യാത്രയാരംഭിച്ച സൗരോര്‍ജ വിമാനമായ സോളാര്‍ ഇംപള്‍സ്-2 (HB-SIB) ലോകം ചുറ്റി 2016
ആഗസ്തിലെ ആകാശം
[author title=”എന്‍. സാനു” image=”http://luca.co.in/wp-content/uploads/2016/07/Sanu-N.jpg”][email protected][/author] ആഗസ്തിലെ ആകാശത്ത് പൂത്തിരികള്‍ കത്താന്‍ പോവുകയാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന അഞ്ച് ഗ്രഹങ്ങളുടെ സമ്മേളനം കൂടാതെയാണ് ഈ പ്രത്യേക ഉത്സവക്കാഴ്ച
പേവിഷമരുന്നും പേറ്റന്റും
[author title=”ഡോ. ദീപു സദാശിവന്” image=”http://luca.co.in/wp-content/uploads/2016/07/Deepu-Sadasivan.jpg”][/author] അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധിക്കപ്പട്ട വാർത്തയാണ് പേ വിഷബാധയ്ക്കുള്ള പച്ചമരുന്നിന് കിട്ടിയ പേറ്റന്റ്. പേ വിഷബാധയ്ക്ക് നിലവിൽ
ഉല്‍ക്കമഴ കാണാന്‍ തയ്യാറായിക്കോളൂ
ബൈനോക്കുലർ വേണ്ട, ടെലസ്കോപ്പ് വേണ്ട, ഗ്രഹണം കാണാനുള്ളതുപോലുള്ള പ്രത്യേക കണ്ണടയും വേണ്ട…നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ഒരു ‘ശബ്ദരഹിത’ വെടിക്കെട്ടൊരുങ്ങുകയാണ് മാനത്ത്.
മൂന്ന് സൂര്യന്മാരുള്ള ഗ്രഹം
[author title=”സാബു ജോസ്” image=”http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg”][/author] ഒരു ദിവസം മൂന്ന് സൂര്യോദയങ്ങളും മൂന്ന് അസ്തമയങ്ങളും. സ്റ്റാര്‍വാര്‍സ് സീരീസിലെ ടാട്ടൂയിന്‍ ഗ്രഹത്തെ ഓര്‍മ്മ വരുന്നുണ്ടാകും. ടാട്ടൂയിന്‍ രണ്ട് നക്ഷത്രങ്ങളെയാണ് പ്രദക്ഷിണം
ഹെഗ്ഡെയും മരപ്പട്ടിയും- ബി. എം. ഹെഗ്ഡെ അഭിമുഖം, ഒരു വിമര്‍ശന വായന
[dropcap]എ[/dropcap] ഴുപതു തേങ്ങയും അമ്പതു മാങ്ങയും കൂട്ടിയാൽ നൂറ് ചക്കയാകുമോ? നിങ്ങള്‍ എന്ത് പറയുന്നു. ഏതാണ്ട് ഇപ്രകാരമാണ് മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ച, ഡോ. ബി.എം. ഹെഗ്ഡേയുടെ അഭിമുഖം.