ഇന്ന് നവംബർ 10 ലോക ശാസ്ത്ര ദിനം. 2001 ലെ യുനെസ്കോ പ്രഖ്യാപനം അനുസരിച്ച് 2002 നവംബർ 10 മുതൽ ഈ ദിനം സമാധാനത്തിനും വികസനത്തിനുമായുള്ള ലോക ശാസ്ത്ര ദിനമായി ആഘോഷിക്കുന്നു.

Building Climate-Ready Communities എന്നതാണ് ഇത്തവണത്തെ പ്രമേയം. മാറുന്ന കാലവസ്ഥയനുസരിച്ച് നമ്മുടെ ജീവിത രീതികളിലും മാറ്റം വരുത്താതായി ശാസ്ത്ര സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്താനും ശാസ്ത്രത്തെ മനുഷ്യരോട് കൂടുതൽ അടുപ്പിക്കാനും ഇതു ലക്ഷ്യമിടുന്നു. 


അവലംബം

https://www.un.org/en/observances/world-science-day

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Previous post എലിസബത്ത് ഫുൾഹേമും കറ്റാലിസിസും
Next post 2021 നവംബറിലെ ആകാശം
Close