ലൂക്ക പുതുവർഷ സമ്മാനപ്പെട്ടി – പ്രിഓർഡർ ചെയ്യാം

LUCA NEW YEAR GIFT BOX 2022 വായനക്കാർക്കായി ലൂക്ക ഈ പുതുവർഷത്തിൽ ഒരുക്കുന്നു. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു പുതുവർഷ സമ്മാനപ്പെട്ടി. ശാസ്ത്രാഭിരുചിയും ശാസ്ത്രകൗതുകവും ഉണർത്തുന്ന ഒത്തിരികാര്യങ്ങൾ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

ഒമിക്രോൺ: കേരളവും ഇന്ത്യയും ആശങ്കപ്പെടണോ?

ഒമിക്രോൺ: കേരളവും ഇന്ത്യയും ആശങ്കപ്പെടണോ? പുതിയ സാഹചര്യത്തെ നേരിടേണ്ടതെങ്ങനെ? ബൂസ്റ്റർ ഡോസിന്റെ ആവശ്യമുണ്ടോ? ഡോ. വിനോദ് സ്കറിയ (സി.എസ്.ഐ.ആർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ്&ഇൻറഗ്രറ്റീവ് ബയോളജി, ന്യൂഡൽഹി)യുമായി ഡോക്ടർ കെ. പി. അരവിന്ദൻ നടത്തുന്ന അഭിമുഖം.

ഒമിക്രോൺ പുതിയ സാർസ് കോവിഡ് -2 വേരിയന്റ് ഓഫ് കൺസേൺ

SARS-CoV-2 വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ B. 1.1.529 നെ ലോകാരോഗ്യ സംഘടന നവംബർ 26ന് നടത്തിയ അവലോകന യോഗത്തിൽ പുതിയ “വേരിയന്റ് ഓഫ് കൺസേൺ ” ആയി പ്രഖ്യാപിച്ചു. വേരിയന്റിന് ഒമിക്രോൺ എന്നാണ് പേരു നൽകിയത്. ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഈ പുതിയ വൈറസ് വകഭേദം ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

അരോമ ബേക്കറിയില്‍ ഒരു നാട്ടുകാരന്‍ – തക്കുടു 20

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരപപതാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

പിയർ റിവ്യൂവിന്റെ ‘വില’

പിയർ റിവ്യു സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും പിയർ റിവ്യു ചെയ്യുന്നവരുടെ അധ്വാനം അംഗീകരിക്കപ്പെടാനും ഉള്ള ചർച്ചകൾ കൂടി ഉണ്ടാവണം

പാതിരിയുടെ ക്ഷൗരക്കത്തി

ആധുനികശാസ്ത്രത്തിൽ പലപ്പോഴും പരസ്പരം പോരടിക്കുന്ന തിയറികളിൽ ഒന്നു തെരഞ്ഞെടുക്കേണ്ടിവരുമ്പോൾ, ഏറ്റവും ലളിതമായത് തെരഞ്ഞെടുക്കുക എന്നത് ഒരു പൊതു തത്വമാണ്, കാരണം അതാണ് ശരിയാകാൻ കൂടുതൽ സാധ്യതയുള്ളത്. 13-14 നൂറ്റാണ്ടുകളിൽ ഇംഗ്ലണ്ടിൽ ജീവിച്ച ഒക്കാമിലെ വില്ല്യം പാതിരിയുടെ പേരിലറിയപ്പെടുന്ന ഒക്കാമിന്റെ കത്തിയെക്കുറിച്ച് വായിക്കാം

Close