മഹാമാരി കാലത്തെ വനിതകൾ – ശാസ്ത്രജ്ഞർ, പൊതുജനാരോഗ്യ പ്രവർത്തകർ, ഭരണാധികാരികൾ, എഴുത്തുകാർ എന്ന വിഷയത്തിൽ ഡോ. ഇക്ബാൽ LUCA TALK ൽ സംസാരിക്കുന്നു. 2021 ഡിസംബർ 1 ന് 7PM – 8 PM വരെയാണ് പരിപാടി. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക