Number 13; ഭാഗ്യമില്ലാത്ത പതിമൂന്ന്

എങ്ങനെയാണ് 13 മോശമായി നമ്പറാണെന്ന ഭയം ഉണ്ടായത്?, പതിമൂന്നിനെ നല്ല കാര്യമായി അവതരിപ്പിക്കുന്ന ഒരായിരം കാര്യങ്ങൾ ചരിത്രത്തിൽ കാണാമെങ്കിലും സൂക്ഷ്മമായി പഠിച്ചാൽ അതിവേഗത്തിൽ ജനങ്ങൾക്കിടയിൽ സഞ്ചരിച്ചത് ഭയമാണെന്ന് നമുക്ക് മനസ്സിലാകും.

ജ്യോതിഷത്തിന്റെ സാധുത, ഒരു സ്റ്റാറ്റിസ്റ്റിക്കൽ പരിശോധന

ജന്മസമയത്തെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷ പ്രവചനത്തിന്റെ സാധുത പരിശോധിക്കുന്ന ഒരു പരീക്ഷണം മഹാരാഷ്ട്രയിൽ നടത്തിയതിനെകുറിച്ചുള്ള കുറിപ്പ്. ജ്യോതിഷത്തിന് യാതൊരു പ്രവചനശേഷിയുമില്ലെന്ന് സംശയരഹിതമായി സ്ഥാപിക്കുന്നു.

ഇന്ത്യന്‍ ശാസ്ത്രരംഗം: വെല്ലുവിളികളുടെ കാലം

ഇന്ത്യന്‍ ശാസ്ത്രഗവേഷണവും ശാസ്ത്രാവബോധവും നേരിടുന്ന പ്രശ്നങ്ങളുടെ വേര് ഇവിടത്തെ  വിദ്യാഭ്യാസസമ്പ്രദായത്തിലാണ് ഊന്നിയിരിക്കുന്നത്. അന്വേഷണാത്മകവും വസ്തുനിഷ്ഠവുമായ ചിന്താരീതി വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൈവരുന്നില്ല. മ

കേരളത്തിലെ സ്വതന്ത്രചിന്തയുടെ പരിണാമം

സമകാലിക ഇന്ത്യയിലെ തീവ്രവലതുപക്ഷം ട്യൂൺ ചെയ്‌തെടുത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ പ്രകോപനമൂല്യത്തിലുള്ള സ്വതന്ത്രചിന്തകരുടെ നിക്ഷേപം ചിന്തകളെ കൂടുതൽ പിന്നിലേക്ക് നയിക്കാനേ ഉപകരിക്കൂ. പ്രൊഫ.സി.രവിചന്ദ്രന്റെ വെടിയേറ്റ വന്മരം എന്ന പ്രഭാഷണത്തെ അധികരിച്ച് വിശകലനം ചെയ്യുന്നു.

ശാസ്ത്രബോധമെന്ന ബോധം

സാമാന്യബോധത്തിൽ നിന്ന് ശാസ്ത്രബോധത്തിലേക്കുള്ള മാറ്റം എത്രത്തോളം ശ്രമകരമാവും? ശാസ്ത്രബോധം ഒരു ജീവിതരീതിയായി കൂടെയുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വൈശാഖൻതമ്പി 2021 ഫെബ്രുവരി മാസം ശാസ്ത്രഗതി മാസികയിൽ എഴുതിയ ലേഖനം

വേണം ശാസ്ത്രം ടെക്‌നോളജിക്കുമുമ്പേ

തൊഴിലിനുവേണ്ടി മാത്രം ശാസ്ത്രപഠനത്തെ സാങ്കേതികവിദ്യാപഠനമായി ചുരുക്കിയാൽ തന്ത്രപ്രധാനമായ വികസനമേഖലകളിൽ അറിവ് നിർമ്മാണം നിലയ്ക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ രാജ്യം പിന്നോട്ടടിക്കുകയും ചെയ്യും

Close