അതിരപ്പിള്ളിയിലെ ചിത്രശലഭവൈവിധ്യം

അപൂർവവും തനതുമായ സസ്യ ജന്തുവൈവിധ്യം നിറഞ്ഞതാണ് അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറെസ്റ്റ്. പശ്ചിമഘട്ടത്തിൽ കണ്ടു വരുന്ന 37 ഇനം തനതു ചിത്രശലഭങ്ങളിൽ 21 ഇനം തനതു ചിത്രശലഭങ്ങളെ അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറസ്റ്റ് നിന്നും പഠനത്തിന്റെ ഭാഗമായി നിരീക്ഷിക്കാൻ സാധിച്ചിട്ടുണ്ട്.

ഗ്രഹണം ഉണ്ടാകുന്നതെങ്ങനെ ?

2020 ജൂണ്‍ 21‍ വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം-  മനോഷ് ടി.എം. അവതരിപ്പിക്2020 ജൂണ്‍ 21‍ വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം-  ഗ്രഹണം എങ്ങനെ ഉണ്ടാവുന്നു?, ഗ്രഹണത്തെ സംബന്ധിച്ചുള്ള പതിവ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍, ഗ്രഹണം സ്റ്റെല്ലേറിയത്തിലൂടെ എങ്ങനെ കാണാം?  മനോഷ് ടി.എം. വിശദമാക്കുന്നു

വലയസൂര്യഗ്രഹണം തത്സമയം കാണാം

വലയസൂര്യഗ്രഹണം ജൂണ്‍ 21 രാവിലെ 10.15 മുതല്‍ ആരംഭിക്കും.  Indian Institute Of Astrophysics (IIA Bengaluru) സംഘടിപ്പിക്കുന്ന LIVE STREAM ലൂക്കയിലൂടെ കാണാം. സൂര്യബിംബത്തിന്റെ 90 ശതമാനം ഭാഗം മറയുന്ന ലഡാക്കിലെ ഹാന്‍ലെ...

അതിരപ്പിള്ളി പദ്ധതി അനിവാര്യമാകുന്നത് എന്തുകൊണ്ട് ?

അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കം കുറിക്കുന്ന പരമ്പരയിലെ രണ്ടാമത്തെ അഭിമുഖ വീഡിയോ. അതിരപ്പിള്ളി പദ്ധതി അനിവാര്യമാകുന്നതെന്ത്കൊണ്ടെന്ന് എം ജി സുരേഷ് കുമാർ സംസാരിക്കുന്നു.

അതിരപ്പിള്ളി ബദല്‍ മാര്‍ഗ്ഗങ്ങള്‍ – ആര്‍.വി.ജി. മേനോന്‍ സംസാരിക്കുന്നു

അതിരപ്പിള്ളി പദ്ധതി വീണ്ടും ചര്‍ച്ചയിലേക്ക് വരുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആര്‍.വി.ജി.മേനോന്‍ സംസാരിക്കുന്നു.

അതിരപ്പിള്ളി പദ്ധതി എന്തുകൊണ്ട് ഉപേക്ഷിക്കണം ?

കേരളത്തിന്റെ ശോഷിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക ഭൂമികയെ സംരക്ഷിക്കുന്നതിനാണോ മുൻശീലങ്ങളുടെ ഭാണ്ഡം ഇറക്കി വയ്ക്കാതെ വൻ ജലവൈദ്യുത പദ്ധതികൾ വീണ്ടും നിർമിക്കുന്നതിനാണോ നമ്മൾ മുൻഗണന നൽകേണ്ടത് എന്ന് ചിന്തിക്കണം.

അതിരപ്പിള്ളിക്ക് ബദലുണ്ട്

അതിരപ്പള്ളി പദ്ധതിയെപ്പറ്റി വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നതിന് പകരം വൈദ്യുതി ബോർഡ് ഇത്തരം ബദൽ സാദ്ധ്യതകൾ പരീക്ഷിക്കയല്ലേ വേണ്ടത്?

Close