വലയസൂര്യഗ്രഹണം തത്സമയം കാണാം

വലയസൂര്യഗ്രഹണം ജൂണ്‍ 21 രാവിലെ 10.15 മുതല്‍ ആരംഭിക്കും.  Indian Institute Of Astrophysics (IIA Bengaluru) സംഘടിപ്പിക്കുന്ന LIVE STREAM ലൂക്കയിലൂടെ കാണാം. സൂര്യബിംബത്തിന്റെ 90 ശതമാനം ഭാഗം മറയുന്ന ലഡാക്കിലെ ഹാന്‍ലെ (Hanle) ഹിമാലയന്‍ ഒബ്സര്‍വേറ്ററിക്ക് പുറമെ കോടൈക്കനാലിലും (27%) ബാംഗ്ലൂരിലും (36%) ഉള്ള ഒബ്സര്‍വര്‍വേറ്ററികളില്‍ നിന്നുമുള്ള കാഴ്ച്ചകളാണ് തത്സമയം കാണാനാകുക.

1. ലഡാക്കിലെ ഹാന്‍ലെ (Hanle) യില്‍ നിന്നുള്ള ഗ്രഹണക്കാഴ്ച്ച (90%)

ദൈര്‍ഘ്യം  3 മണി്ക്കൂര്‍, 22 മിനിറ്റ് , 13 സെക്കന്റ്
തുടക്കം : ജൂണ്‍ 21, 10:29:45 am
പരമാവധി : ജൂണ്‍ 21, 12:09:38 pm
ഒടുക്കം : ജൂണ്‍ 21, 1:51:58 pm

2. കൊടൈക്കനാലില്‍ നിന്നുള്ള ഗ്രഹണക്കാഴ്ച്ച (27%)

 Indian Institute Of Astrophysics സംഘടിപ്പിക്കുന്ന വെബിനാര്‍


കടപ്പാട് : https://sites.google.com/view/iiaoutreach/

ഗ്രഹണം അറിയേണ്ടെതെല്ലാം

Leave a Reply