ശിവനാഗവേരല്ല, ഇത് കുതിരരോമവിര

ശിവനാഗമെന്ന മരത്തിന്റെ വേര് എന്ന് പറഞ്ഞ് ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. മുറിച്ച് കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞാലും വേരുകൾ നാഗങ്ങളെപ്പോലെ പിണഞ്ഞ് കഴിയും – എന്നൊക്കെ പറഞ്ഞ്. അത് യഥാർത്ഥത്തിൽ ഷഡ്പദങ്ങളുടെ ഉള്ളിൽ വളർന്ന് അതിന്റെ മനസ് മാറ്റി വെള്ളത്തിൽ ചാടിച്ച് ആത്മഹത്യ ചെയ്യിപ്പിക്കുന്ന പരാദ വിരകളാണ്. കുതിരരോമവിര(horsehair worms)കളുടെ സങ്കീർണമായ ജീവിതചക്രം എങ്ങനെയെന്ന് കാണാം.

നാം മറന്ന അന്നാ മാണി

[caption id="attachment_1010" align="alignnone" width="129"] ഡോ. ബി. ഇക്ബാൽ[/caption] ആസൂത്രണ ബോര്‍ഡ് അംഗം , എഴുത്തുകാരന്‍ ചന്ദ്രയാൻ -2 ദൗത്യം വിജയത്തിലേക്ക് കുതിക്കുമ്പോൾ അന്തരീക്ഷശാസ്ത്ര പഠനത്തിൽ (Meteorology) മൗലിക സംഭാവന നൽകിയ മലയാളി ശാസ്ത്രജ്ഞ...

ഓൺലൈൻ അധിഷ്ഠിത പഠനം പ്രയോജനപ്പെടണമെങ്കില്‍

ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ മാത്രം തീരുന്നതല്ല പ്രതിസന്ധികള്‍. സങ്കേതിക പ്രശ്നമേ , അതും ഭാഗികമായി, അവസാനിക്കുന്നുള്ളൂ. യഥാർഥ പ്രശ്നം ആരംഭിച്ചിട്ടേയുള്ളൂ. അക്കാദമിക പ്രശ്നം, അറിവ് നിർമാണത്തിന്റെ ഫലപ്രാപ്തിയുടെ പ്രശ്നം ഒരു പരിധിയോളം നിലനിൽക്കുകയാണ്‌. എന്തൊക്കെയാണവ?

പരിണാമത്തെ അട്ടിമറിച്ചവർ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല സംഘടിപ്പിത്ത പുതിയ ലോകത്തിനു പുതിയ ചിന്തകൾ Facebook Live പരമ്പരയില്‍ പരിണാമത്തെ അട്ടിമറിച്ചവർ എന്ന വിഷയത്തില്‍ ഡോ. രതീഷ് കൃഷ്ണന്റെ അവതരണം

തോൽക്കാൻ പാടില്ലാത്ത യുദ്ധം

“ വിജയിച്ച യുദ്ധത്തിനെക്കാൾ ഭയാനകമായ മറ്റൊന്നുമില്ല, തോറ്റ യുദ്ധമല്ലാതെ”. നമ്മുടെ കേരളത്തിൽ, ഇതിന്റെയെല്ലാം ചുമതലയുള്ളവർക്ക്  ഈ ധാരണയുണ്ടെന്നത് ഒരു ഭാഗ്യവും ആശ്വാസവുമാണ്

ജി.പി.തല്‍വാറും ജനന നിയന്ത്രണ വാക്സിനും

പ്രൊഫ. കെ.ആര്‍. ജനാര്‍ദ്ദനന്‍ ലോക പ്രശസ്ത ഇമ്മ്യുണോളജിസ്റ്റാ​ണ് പ്രൊഫ.ജി. പി.താൽവാർ. National Institute of Immunology യിൽ ദീർഘകാലം പ്രഫസറായിരുന്നു അദ്ദേഹം.  താൽവാറും സംഘവും പ്രത്യുത്പാദന പ്രക്രിയയിൽ വിഘ്നങ്ങൾ സൃഷ്ടിയ്ക്കാൻ ശേഷിയുള്ള ഒരു വാക്സിൻ...

Close