Read Time:1 Minute

നീലത്തിമിംഗലം മുതല്‍ അതിസൂക്ഷ്മ ജീവികള്‍ വരെയുള്ള ഭൂമിയുടെ അവകാശികളെ സ്മരിച്ചുകൊണ്ടാണ് ഇക്കൊല്ലം ലോക പരിസ്ഥിതി ദിനം കടന്നുവരുന്നത്. ഇത് നാല്പത്തിയേഴാമത് പരിസ്ഥിതിദിനം. അതിന്‍റെ കേന്ദ്രചര്‍ച്ചാവിഷയം ജൈവവൈവിധ്യമാണ്.

1972ലെ സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ നിരീക്ഷകനായി പങ്കെടുത്ത പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും പരിഷത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനുമായ പ്രൊഫ.എം.കെ.പ്രസാദ് മാഷ് ഈ വര്‍ഷത്തെ പരിസരദിനത്തിന്റെ സന്ദേശം പങ്കുവെക്കുന്നു


പരിസ്ഥിതി സംബന്ധമായ ചില ലൂക്ക ലേഖനങ്ങള്‍

ജൂണ്‍ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള വിവിധ ഓണ്‍ലൈന്‍ പരിപാടികള്‍ക്ക് ലൂക്ക ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുമല്ലോ : www.facebook.com/LUCAmagazine/

ഈ വര്‍ഷത്തെ പരിസ്ഥിതി ദിനപോസ്റ്റര്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Previous post വൈദ്യശാസ്ത്രത്തിലെ ഡാര്‍വിന്‍ – അപ്പന്റിസൈറ്റിസ്
Next post പരിസ്ഥിതിപ്രശ്നവും മാനവരാശിയുടെ നിലനിൽപ്പും
Close