നെല്ലിനു കൊടുക്കുന്ന അമിത പ്രാധാന്യം കുറയ്ക്കണം!

ഒരുപാട് സങ്കീർണ്ണമായ സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ നെൽക്കൃഷിയുടെ വിജയത്തെ സ്വാധീനിക്കുന്നുണ്ട്. അതായത് നൊസ്റ്റാൾജിയ തൊട്ടു കൂട്ടിയാൽ കൃഷി വിജയിക്കില്ല. കർഷകരെ കൃഷിയിൽ പിടിച്ചു നിർത്താൻ ഇച്ഛാശക്തിയും താൽപ്പര്യമുള്ള തദ്ദേശീയ നേതൃത്വം അനിവാര്യമാണ്.

ഓൺലൈൻ ക്ലാസ്സുകൾ – ചില കുറിപ്പുകൾ

ഒന്നാമതായി ഡിജിറ്റൽ സാങ്കേതികവിദ്യ എല്ലാത്തിനുമുള്ള ഉത്തരമാണെന്നു വിവരമുള്ളവർ ആരും കരുതുകയില്ല. എന്നാൽ അതിന്റെ ആർക്കും കാണാവുന്ന പ്രയോജനങ്ങൾ തള്ളിക്കളയാൻ കഴിയുകയുമില്ല.  ഓൺലൈൻ ക്ലാസ്സുകൾ അതിന്റെ ഒരു സാധ്യത മാത്രമാണ്.

ഒരുപാട് ഓർമ്മപ്പെടുത്തലുകളുമായി സമുദ്ര ദിനം.

സമുദ്രങ്ങളുടെ സുസ്ഥിരത നമ്മുടെയും വരും തലമുറകളുടെയും നിലനില്പിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവുണ്ടാവാൻ ഇനിയും വൈകിക്കൂടാ എന്ന് ഈ സമുദ്ര ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

പരിസ്ഥിതിപ്രശ്നവും മാനവരാശിയുടെ നിലനിൽപ്പും

അഖിലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ മുൻ പ്രസിഡണ്ടും, ഡൽഹി സയൻസ് ഫോറത്തിന്റെ മുതിർന്ന പ്രവർത്തകനുമായ ഡോക്ടർ ഡി രഘുനന്ദനൻ 2007ല്‍ എഴുതിയ ലേഖനം. ഒരു പതിറ്റാണ്ടു പിന്നിടുമ്പോഴും ഏറെ പ്രസക്തം.

ENIAC-ൽ നിന്ന് Summit-ലേക്കുള്ള ദൂരം

സയൻസ് ഗവേഷണങ്ങളിൽ ഒഴിച്ചുനിർത്താനാവാത്ത വിധം നിർണ്ണായകമായിരിക്കുന്നു കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ചുള്ള പഠനങ്ങൾ. കമ്പ്യൂട്ടിങ് രംഗത്തെ മുന്നേറ്റങ്ങൾ അതിനാൽ തന്നെ പൊതുവിൽ സയൻസിന്റെ തന്നെ മുന്നേറ്റത്തിനു വഴിതുറക്കുന്നു.

Close