കാലാവസ്ഥാ വ്യതിയാനം: 2050 ആകുമ്പോൾ കേരളത്തിൽ ഏതെല്ലാം പ്രദേശങ്ങൾ വെള്ളത്തിലാകാം ?

ലോകത്തെ തീരദേശങ്ങളിൽ കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കാൻ പോകുന്ന മാറ്റങ്ങൾ ‘FLOODED FUTURE’ എന്ന റിപ്പോർട്ടായി വന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇതേ രീതിയിൽ പോയാൽ 2050 ആകുമ്പോഴേക്കും മുപ്പത് കോടി ആളുകൾ താമസിക്കുന്ന പ്രദേശങ്ങൾ സ്ഥിരം വെള്ളക്കെട്ടിനടിയിലാകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

നവംബർ 11-ന് ബുധസംതരണം

അടുത്ത നവംബർ 11-ന് ഒരു ബുധസംതരണം (transit of mercury) നടക്കുന്നു. ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ബുധൻ ഒരു വളരെ ചെറിയ പൊട്ടു പോലെ സൂര്യനു കുറുകേ കടക്കും.

അൽഷിമേഴ്‌സിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശി മലയാളി ഗവേഷകർ

അൽഷിമേഴ്‌സ്‌ രോഗിയുടെ മസ്തിഷ്‌ക്കത്തില്‍ ഓര്‍മകള്‍ ഏകീകരിക്കാന്‍ കഴിയാതെ വരുന്നതിന് കാരണം, ഹിപ്പോകാമ്പസില്‍ ഒരു ‘മൈക്രോ-ആര്‍എന്‍എ’യുടെ പ്രവര്‍ത്തന വ്യത്യാസമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍

ജീവനു മുന്‍പുള്ള ആദിമ ഭൂമിയില്‍ ജീവന്റെ  അക്ഷരങ്ങളെങ്ങനെ രൂപപ്പെട്ടു ?

ഏകദേശം നാനൂറു കോടിയോളം വര്‍ഷം മുന്‍പ് ജീവന്റെ  അക്ഷരങ്ങള്‍  അഥവാ നൈട്രോജീനസ് ബേയ്സുകൾ സ്വാഭാവികമായി രൂപപ്പെട്ടത്  എങ്ങനെ?

സാമ്പത്തികശാസ്‌ത്ര നൊബേൽ പുരസ്‌കാരം 2019

ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പദ്ധതികൾക്കാണ്‌ പുരസ്‌കാരം. അമർത്യാ സെന്നിനുശേഷം ആദ്യമായാണ്‌ സാമ്പത്തിക നൊബേൽ പുരസ്‌കാരത്തിന്‌ ഒരു ഇന്ത്യൻ വംശജൻ അർഹനാകുന്നത്‌.

Close