നാഗം ശലഭമായതല്ല നാഗ ശലഭം

വിരിഞ്ഞിറങ്ങുന്ന അറ്റ്ലസ് മോത്തുകൾക്ക് വായ ഉണ്ടാകില്ല എന്നതാണ് !!12ദിവസത്തോളം നീളുന്ന അവയുടെ ശലഭ ജീവിതത്തിൽ അവർ ഒരിക്കൽ പോലും ഭക്ഷണം കഴിക്കില്ല… 

അൽഷിമേഴ്‌സിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശി മലയാളി ഗവേഷകർ

അൽഷിമേഴ്‌സ്‌ രോഗിയുടെ മസ്തിഷ്‌ക്കത്തില്‍ ഓര്‍മകള്‍ ഏകീകരിക്കാന്‍ കഴിയാതെ വരുന്നതിന് കാരണം, ഹിപ്പോകാമ്പസില്‍ ഒരു ‘മൈക്രോ-ആര്‍എന്‍എ’യുടെ പ്രവര്‍ത്തന വ്യത്യാസമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍

എന്താണ് 4Gയിൽ നിന്നും 5Gക്കുള്ള വ്യത്യാസം ?

ഇപ്പോൾ നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നാലാം തലമുറ സെല്ലുലാർ കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യകളിൽ നിന്നും വ്യത്യസ്ഥമായി എന്തായിരിക്കും  അഞ്ചാം തലമുറയിൽ നമുക്ക് ലഭിക്കാൻ പോകുന്നത്?5Gയെ കുറിച്ച്‌ സുജിത് കുമാർ എഴുതുന്ന ലേഖനപരമ്പരയിലെ രണ്ടാമത്തെ ലേഖനം

Close