Read Time:2 Minute

BRAIN BATTLE സ്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം – ഏപ്രിൽ 20 ന്

ലപ്പുഴ കാർമൽ എഞ്ചിനിയറിംഗ് കോളേജിലെ ബേസിക് സയൻസ് & ഹ്യുമാനിറ്റീസ് വിഭാഗത്തിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും സഹകരണത്തോടെ കാർമൽ കോളേജ് ടെക് ഫെസ്റ്റ് SPARKZ 23 ന്റെ ഭാഗമായി ഏപ്രിൽ 20 ന് ഹൈസ്കൂൾ- ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

  • 8-12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മത്സരം സംഘടിപ്പിക്കുന്നത്.
  • ഒന്നാം സമ്മാനം 5,000/-, രണ്ടാം സമ്മാനം 3,000/-, മൂന്നാം സമ്മാനം 2,000/-
  • രു സ്കൂളിൽ നിന്നും രണ്ടു പേരടങ്ങുന്ന ടീമിനായിരിക്കും മത്സരിക്കാനാകുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീ ഇല്ല.
  • സയൻസും പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ക്വിസ്സിൽ ഉണ്ടാകുക
  • ഏപ്രിൽ 20 രാവിലെ 9 മണിക്ക് ആലപ്പുഴ കാർമൽ എഞ്ചിനിയറിംഗ് കോളേജിൽ റിപ്പോർട്ട് ചെയ്യണം.
  • വിശദ വിവരങ്ങൾക്ക് : 9562930614 (രൂപക്), 9567282100 (മാർട്ടിൻ), 9567661646 (കാർത്തിക)
  • താഴെ ലിങ്കിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി : ഏപ്രിൽ 18

സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മറ്റു മത്സരങ്ങൾ

Happy
Happy
17 %
Sad
Sad
17 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
17 %

One thought on “BRAIN BATTLE – ക്വിസ് മത്സരം ആലപ്പുഴ കാർമൽ എഞ്ചിനിയറിംഗ് കോളേജിൽ

  1. Is there any online screening test before the final quiz.? It would be helpful if you conducted such screening tests.. So, only the selected have to appear. This would be helpful for interested students who are not in Alappuzha district. 😊
    *Please Consider This*

Leave a Reply

Previous post വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലേക്ക് ജ്യൂസുമായി യൂറോപ്യൻ സ്പേസ് ഏജൻസി
Next post ഇണക്കി വളർത്തലും പരിണാമവും
Close