സൗരയൂഥത്തിനുമപ്പുറം: ബഹിർഗ്രഹങ്ങളുടെ മുപ്പതുവർഷങ്ങൾ – LUCA TALK ന് രജിസ്റ്റർ ചെയ്യാം

സൗരയൂഥത്തിനുമപ്പുറം: ബഹിർഗ്രഹങ്ങളുടെ മുപ്പതുവർഷങ്ങൾ എന്ന വിഷയത്തിൽ 2024 ഏപ്രിൽ 6 ന് ഡോ.മനോജ് പുറവങ്കര (Dept. of Astronomy & Astrophysics, Tata Institute of Fundamental Research) – LUCA ASTRO TALK ൽ സംസാരിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യുക. ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചു തരുന്നതാണ്

അരിവാൾ രോഗത്തിന് ക്രിസ്പർ ജീൻ എഡിറ്റിങ് ചികിത്സ

ഡോ. ദിവ്യ എം.എസ്.Scientist 'C', Department of PathologySree Chitra Tirunal Institute for Medical Sciences and Technology, TrivandrumEmail അരിവാൾ രോഗം അഥവാ സിക്കിൾസെൽ ഡിസീസ് എന്താണെന്നും ക്രിസ്പർ ജീൻ എഡിറ്റിംഗ്...

മിഷേൽ ടാലാഗ്രാൻഡിന്റെ ഗണിതശാസ്ത്ര സംഭാവനകൾ

ഡോ.രാഹുൽ കുമാർ ആർപോസ്റ്റ്ഡോക് ഫെല്ലോഐ. ഐ. ടി. കാൺപൂർFacebookLinkedinEmail ഗണിതശാസ്ത്രത്തിൽ നടത്തിയ സുപ്രധാന സംഭാവനകൾക്ക് ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ മിഷേൽ ടാലാഗ്രാൻഡിന് (Michel Talagrand) 2024 ലെ ആബെൽ പുരസ്കാരം ലഭിച്ചു. ടാലാഗ്രാൻഡിന്റെ ഗണിതശാസ്ത്ര സംഭാവനകളെക്കുറിച്ച്...

നമ്മുടേതല്ലാത്ത ബുദ്ധിയളവുകൾ

ഡോ. അജേഷ് കെ. സഖറിയAssistant Professor, Department of ChemistryMar Thoma College, TiruvallaEmail നിങ്ങളുടെ ബുദ്ധിയെ പ്രകോപിപ്പിക്കുന്ന ഏതെങ്കിലും ഗെയിം മൊബൈലിൽ കളിക്കുവാനോ, ഡൌൺലോഡ് ചെയ്യുവാനോ  ശ്രമിക്കുന്നുവെന്നു ഇരിക്കട്ടെ. കുറച്ചു കഴിയുമ്പോൾ, അല്ലെങ്കിൽ...

ഇടതന്മാരെയും വലതന്മാരെയും വേർതിരിക്കാൻ പുതുവഴി

രാസതന്മാത്രകളിലെ ഇടതന്മാരെയും വലതന്മാരെയും ‘മാസ്സ്’ അധിഷ്ടിതസംവിധാനം ഉപയോഗിച്ച് വേർതിരിക്കാമെന്ന് ചൈനീസ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.

മാർച്ച് 23 – ലോക അന്തരീക്ഷശാസ്ത്ര ദിനം

പി.കെ.ബാലകൃഷ്ണൻകൺവീനർ, ശാസ്ത്രാവബോധ സമിതികേരള ശാസ്ത്രസാഹിത്യ പരിഷത്ത്Email ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള അന്തരീക്ഷശാസ്ത്ര സംഘടന (World Meteorological Organisation -WMO)എല്ലാ വർഷവും മാർച്ച് 23 അന്തരീക്ഷശാസ്ത്ര ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്. മുൻകാലങ്ങളിൽ ഈ ആഹ്വാനത്തെ വേണ്ടത്ര...

ഈച്ചയുടെ തലച്ചോറും നമ്മുടെ ഭാവിയും

നമ്മുടെ നാട്ടിൽ പഴയീച്ച (fruit fly) എന്ന് വിളിക്കുന്ന Drosophila എന്ന ഈച്ചയുടെ ലാർവയുടെ സമ്പൂർണ്ണ ത്രിമാന കണക്‌ടോം ഇലക്ട്രോൺ മൈക്രോസ്‌കോപ്പ് ഇമേജുകൾ ഉപയോഗിച്ച് പുനഃസൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. മനുഷ്യന്റെ നാഡീ വ്യവസ്ഥയുമായി താരതമ്യം പോലും ചെയ്യാനാവില്ലെങ്കിലും പഴയീച്ചയുടെ 3016 ന്യൂറോണുകളെയും അവ തമ്മിലുള്ള 5,48,000 സിനാപ്‌സുകളെയും ത്രിമാനരീതിയിൽ പുനഃസൃഷ്ടിക്കുന്നത് നിസ്സാര കാര്യമല്ല.

പാൽ ചുരത്തുന്ന കുരുടികൾ

ദക്ഷിണ അമേരിക്കയിലെ മുട്ടയിടുന്ന കുരുടിയായ സൈഫണോപ്സ് അനുലേറ്റസ് (Siphonops annulatus) എന്ന പാൽ ചുരത്തുന്ന കുരുടിയെക്കുറിച്ചുള്ള പുതിയ പഠനത്തെക്കുറിച്ചറിയാം… ഒപ്പം പാലുത്പാദനത്തിന്റെ പരിണാമശാസ്ത്രവും വിശദമാക്കുന്നു..

Close