Read Time:1 Minute

42 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിക്ഷേപിച്ച വോയേജര്‍ 1 എന്ന ബഹിരാകാശപേടകം ഇപ്പോഴും അതിന്റെ യാത്ര തുടരുകയാണ്. ഈ പേടകം അതിന്റെ ക്യാമറക്കണ്ണ് അവസാനമായി തുറന്നത് നമ്മുടെ ഭൂമിയുടെ ചിത്രമെടുക്കാനാണ്. Pale Blue Dot എന്ന് വിഖ്യാതമായ ഒരു അപൂര്‍വചിത്രം. 1990 ഫെബ്രുവരി 14നായിരുന്നു ആ ചിത്രം പകര്‍ത്തപ്പെട്ടത്. പ്രപഞ്ചത്തില്‍ മനുഷ്യരെത്ര നിസ്സാരര്‍ എന്ന് നമ്മള്‍ നമ്മളെത്തന്നെ ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു അത്. കാള്‍ സാഗന്‍ എന്ന ശാസ്ത്രപ്രതിഭയുടെ ഡോക്യുമെന്ററികളിലൂടെ ഇന്നും ആ ചിത്രം ആഘോഷിക്കപ്പെടുന്നു.

Pale Blue Dot ന്റെ മുപ്പതാം വാര്‍ഷികത്തില്‍ വീഡിയോ ശകലത്തിന്റെ മലയാളപരിഭാഷ: ശ്രീജിത്ത് ശിവരാമന്‍

വീഡിയോ കാണാം


കാൾ സാഗനെ കുറിച്ചുള്ള ലൂക്ക ലേഖനങ്ങൾ

  1. നിഴലുകളില്‍ നിന്നു നക്ഷത്രങ്ങളിലേക്ക്”– കാള്‍സാഗന്‍ ഒരു ശാസ്‌ത്രവിദ്യാര്‍ത്ഥിയെ സ്വാധീനിക്കുന്ന വിധം
  2. കപടവാദങ്ങള്‍ പൊളിച്ചടുക്കാൻ ഒരു ‘ടൂള്‍കിറ്റ് ‘
  3. കപടശാസ്ത്രക്കാരുടെ വികലന്യായങ്ങൾ
Happy
Happy
33 %
Sad
Sad
33 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post ചൊവ്വയുടെ ഏറ്റവും വലിയ പനോരമിക് ഫോട്ടോ ആസ്വദിക്കാം
Next post  ‘ചക്മക് ‘ന് ആ പേര് എങ്ങനെയാണ് വന്നത്?
Close