ചൊവ്വയുടെ ഏറ്റവും വലിയ പനോരമിക് ഫോട്ടോ ആസ്വദിക്കാം

ചൊവ്വയിൽ ഓടിനടക്കുന്ന ക്യൂരിയോസിറ്റി എന്ന പേടകം എടുത്ത ആയിരക്കണക്കിനു ചിത്രങ്ങൾ കൂട്ടിച്ചേർത്താണ് ഈ വലിയ പനോരമ സൃഷ്ടിച്ചിരിക്കുന്നത്. 2019 നവംബർ 24 മുതൽ ഡിസംബർ 1വരെ ക്യൂരിയോസിറ്റി എടുത്ത ചിത്രങ്ങളാണ് സൂക്ഷ്മതയോടെ കൂട്ടിച്ചേർത്തിരിക്കുന്നത്. ഓരോ ഇടവും സൂം ചെയ്തു നോക്കാം. ഡ്രാഗ് ചെയ്യാം… ഗൂഗിൾ മാപ്പ് നോക്കുന്നപോലെ ചൊവ്വയെ ആസ്വദിക്കാം..

Leave a Reply