വിക്രം ലാന്ററിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്തി

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി. ഓര്‍ബിറ്റര്‍ പകര്‍ത്തിയ തെര്‍മല്‍ ഇമേജ് പരിശോധിച്ചാണ് വിക്രത്തെ കണ്ടെത്തിയത്.

വിക്രം ലാന്ററുമായുള്ള ബന്ധം 2.1 കിലോമീറ്റര്‍ ഉയരെ വച്ച് നഷ്ടമായി

പ്രതലത്തിൽ നിന്ന്‌ 2.1 കിലോമീറ്ററിനു മുകളിൽ എത്തിയപ്പോൾ വിക്രം ലാന്ററും ഭൂമിയുമായുള്ള ബന്ധം അപ്രതീക്ഷിതമായി നിലച്ചു

ചന്ദ്രയാന്‍ 2 പുതിയ ഓര്‍ബിറ്റില്‍ – ചന്ദ്രനെ തൊടാന്‍ ഇനി 3 നാള്‍

[author title="നവനീത് കൃഷ്ണൻ എസ്." image="https://luca.co.in/wp-content/uploads/2018/12/Untitled.jpg"]ശാസ്ത്രലേഖകൻ[/author] ഇന്നു രാവിലെ 3.42ന് ഒന്‍പതു സെക്കന്‍ഡുനേരം പേടകത്തിലെ റോക്കറ്റുകള്‍ ജ്വലിപ്പിച്ചാണ് പുതിയ ഓര്‍ബിറ്റിലേക്ക് പേടകം മാറിയത്.  [caption id="attachment_7162" align="aligncenter" width="618"] Control Centre at ISTRAC,...

ചാന്ദ്രയാൻ2 ക്ലിക്ക്‌ തുടരുന്നു..ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ കാണാം

4300കിലോമീറ്റര്‍ അകലെവച്ച് ചന്ദ്രയാന്‍ 2ലെ ടെറൈന്‍ മാപ്പിങ് ക്യാമറ എടുത്ത ചിത്രങ്ങള്‍. ചന്ദ്രോപരിതലം മാപ്പിങ് നടത്താന്‍ വേണ്ടി ഓര്‍ബിറ്ററില്‍ ഉള്ള ക്യാമറയാണിത്. ഒമ്പത്‌ കൂറ്റൻ ഗർത്തങ്ങളുടെതടക്കം വ്യക്തമായ ചിത്രങ്ങൾ പേടകം ഭൂമിയിലേക്ക്‌ അയച്ചു.  ചിത്രത്തില്‍...

ചന്ദ്രയാന്‍2ല്‍ നിന്നുമുള്ള പുതിയ അമ്പിളിച്ചിത്രം

ചന്ദ്രയാന്‍ 2 എടുത്ത ചന്ദ്രന്റെ ആദ്യ ചിത്രം. 2019 ആഗസ്റ്റ് 21ന് ചന്ദ്രേപരിതലത്തില്‍നിന്നും 2650കിലോമീറ്റര്‍ ഉയരത്തില്‍വച്ച് ചന്ദ്രയാന്‍ 2 പേടകത്തിലെ വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയ ചിത്രം. കടപ്പാട് : ISRO ട്വിറ്റര്‍ പേജ്

ചന്ദ്രയാൻ 2 – ശ്വാസമടക്കിപ്പിടിച്ചിരിക്കേണ്ട പതിനഞ്ചു മിനിറ്റ് !

[author title="നവനീത് കൃഷ്ണൻ" image="https://luca.co.in/wp-content/uploads/2018/12/Untitled.jpg"]ശാസ്ത്രലേഖകൻ[/author] ചന്ദ്രയാന്റെ കാര്യത്തില്‍ പതിനഞ്ചു മിനിറ്റാണ് ലാന്‍ഡിങിനു വേണ്ടിവരുന്നത്. ഈ സമയമത്രയും ശ്വാസമടക്കിപ്പിടിച്ച് ഇരിക്കാനേ നിവൃത്തിയുള്ളൂ. ഭൂമിയില്‍നിന്നുള്ള നിയന്ത്രണത്തിനൊക്കെ ഏറെയേറെ പരിമിതിയുള്ള സമയമാണിത്. (more…)

Close