ശാസ്ത്രപ്രണയികൾക്കൊരു ഉത്തമഗീതം
എന്തിനാലുണ്ടായി നമ്മളെല്ലാം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 4.44 മിനിറ്റുള്ള ഈ സംഗീത വീഡിയോ. ഇലക്ട്രോണുകളിൽ നിന്ന് തുടങ്ങി ജീവകോശങ്ങളിലെത്തി അവ യോജിച്ച് നമ്മളായിത്തീരുന്നതുവരെയുള്ള ശാസ്ത്ര സംഗീതയാത്ര.
ലൈനസ് പോളിങ് : ശാസ്ത്രത്തിനും സമാധാനത്തിനുമായി സമര്‍പ്പിച്ച ജീവിതം
[author title="പ്രൊഫ.കെ.ആര്‍.ജനാര്‍ദ്ദനന്‍" image="https://luca.co.in/wp-content/uploads/2019/07/KRJ.jpg"]രസതന്ത്ര അധ്യാപകൻ, ശാസ്ത്ര ലേഖകൻ[/author] ശാസ്ത്രത്തിനും ലോകസമാധാനത്തിനുമായി മാറ്റിവെച്ചതായിരുന്നു ലൈനസ് പോളിങിന്റെ ജീവിതം. ലൈനസ് പോളിങിന്റെ 25ാംചരമവാര്‍ഷികദിനമായിരുന്നു 2019 ആഗസ്റ്റ് 19. [dropcap]ആ[/dropcap]ധുനിക രസതന്ത്രത്തിലെ അതികായരിൽ അതികായൻ (colossus among colossi),...
ആമസോണ്‍ മഴക്കാടുകള്‍ കത്തിയെരിയുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യുന്നു ?
ആമസോൺ മഴക്കാടുകൾ കത്തിയെരിയുമ്പോൾ നിങ്ങൾ മാധ്യമങ്ങൾ എന്താണ് ചെയ്യുന്നത്? ചോദിക്കുന്നത് ഓസ്‌കർ പുരസ്‌കാര ജേതാവും ഹോളിവുഡ് താരവുമായ ലിയനാർഡോ ഡി കാപ്രിയോ. കത്തിയെരിയുന്ന ആമസോൺ കാടുകളുടെ ചിത്രം ഇൻസ്റ്റഗ്രാംവഴി പങ്കുവച്ചുകൊണ്ടാണ് ഡി കാപ്രിയോ ആഗോള...
ചന്ദ്രയാന്‍2ല്‍ നിന്നുമുള്ള പുതിയ അമ്പിളിച്ചിത്രം
ചന്ദ്രയാന്‍ 2 എടുത്ത ചന്ദ്രന്റെ ആദ്യ ചിത്രം. 2019 ആഗസ്റ്റ് 21ന് ചന്ദ്രേപരിതലത്തില്‍നിന്നും 2650കിലോമീറ്റര്‍ ഉയരത്തില്‍വച്ച് ചന്ദ്രയാന്‍ 2 പേടകത്തിലെ വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയ ചിത്രം. കടപ്പാട് : ISRO ട്വിറ്റര്‍ പേജ്