ശാസ്ത്രകലണ്ടർ

Week of May 16th

Monday Tuesday Wednesday Thursday Friday Saturday Sunday
May 16, 2022
May 17, 2022
May 18, 2022
May 19, 2022
May 20, 2022(1 event)

All day: തേനീച്ച ദിനം

All day
May 20, 2022

മെയ് 20 - ഇന്ന് ലോക തേനീച്ച ദിനം

More information

May 21, 2022
May 22, 2022(1 event)

All day: ജൈവവൈവിധ്യദിനം

All day
May 22, 2022

ആഗോള കാലാവസ്ഥാസുസ്ഥിരതയ്ക്ക് ജൈവവൈവിധ്യ സംരക്ഷണം അനിവാര്യമാണ്. പെട്ടെന്നുണ്ടാകുന്ന പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിധ്യശോഷണത്തിനും കാരണമാകും. 1968 ൽ വന്യജീവിഗവേഷകനായിരുന്ന റെയ്മണ്ട് എഫ്. ദാസ്മാൻ ഉപയോഗിച്ച ബയോളജിക്കൽ ഡൈവേഴ്സിറ്റി (ജൈവികമായ വൈവിധ്യം) എന്നതിൻറെ ചുരുക്കെഴുത്തായ ബയോഡൈവേഴ്സിറ്റി (ജൈവവൈവിധ്യം) എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത് 1985 ൽ വാൾട്ടർ ജി. റോസൻ ആണ്.

More information


ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close