പ്രധാനപ്പെട്ടവ

വെറും യാദൃശ്ചികം; എന്നാൽ അതുമാത്രമോ?

ഡോ.യു.നന്ദകുമാർഎഴുത്തുകാരൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail ചാൾസ് ഡാർവിൻ - നമ്മുടെ വികാസപരിണാമങ്ങളെക്കുറിച്ചും, ചിന്ത, വികാരങ്ങൾ എന്നിവയെക്കുറിച്ചും ഇത്രയധികം പറഞ്ഞ മറ്റൊരാളില്ല. യഥാർത്ഥത്തിൽ ജീവശാസ്ത്രത്തിൽ എന്ത് നവീനാശയം ചർച്ചചെയ്യുമ്പോഴും ഡാർവിനോ, ഡാർവീനിയൻ തത്വങ്ങളോ ഉയർന്നുവരും. പറഞ്ഞുതീരാത്തത്ര ആശയങ്ങളാണ് അതിലുള്ളത്. പരിണാമത്തിൽ വിശ്വസിക്കുന്നവരിൽ ചിലർ...

ഇലക്ഷൻ മഷി എന്താണ്?

വോട്ടിങ്ങ്/ഇലക്ഷൻ മഷി എന്താണ്? ഇത് വിഷമാണോ? ഈ രീതി ശാസ്തീയമാണോ? എങ്ങിനെയാണ് തൊലി കറുക്കുന്നത്? ഈ രീതി പ്രചാരത്തിലുള്ള രാജ്യങ്ങൾ ഏതൊക്കെ?

മലമ്പനി കേരളത്തിൽ

ഏപ്രിൽ 25 ലോക മലമ്പനി ദിനമാണ്. ‘കൂടുതൽ നീതിയുക്തമായ ലോകത്തിനായി മലമ്പനിക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്താം’ എന്നതാണ് ഈ വർഷത്തെ  തീം. 2000 മുതൽ 2015 വരെ മലമ്പനി മരണനിരക്ക് പകുതിയായി കുറഞ്ഞെങ്കിലും അതിന് ശേഷം നിരക്കിലുള്ള കുറവ് വളരെ പതുക്കെയായിരുന്നു. 2030 ആകുന്നതോടെ മലമ്പനി കേസുകളും മരണങ്ങളും 2015 ൽ  ഉണ്ടായിരുന്നതിൽ നിന്നും 90% കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം.

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചോർച്ച കണ്ടുപിടിക്കാൻ പുതിയ ഉപകരണം

ദഹനനാളത്തിലെ ദ്രാവക ചോർച്ച കണ്ടെത്താൻ പുതിയ ഉപകരണം. ദഹനനാളത്തിലെ അവയവങ്ങളെ ബന്ധിപ്പിക്കുന്ന ട്യൂബുകൾ ശസ്ത്രക്രിയയ്ക്കുശേഷം ശരിയായി അടച്ചില്ലെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ ദ്രാവകചോർച്ച ഉണ്ടാകാം. 2.7% മുതൽ 25% വരെ ഏക ശസ്ത്രക്രിയകളിൽ ട്യൂബുകൾ ഇത്തരം ചോർച്ചകൾ സാധാരണമാണ്. ഇങ്ങനെ ചോർന്നൊലിക്കുന്ന ദ്രാവകം...

റേഡിയോ ലൂക്ക

വിദ്യാഭ്യാസം

നമ്മുടേതല്ലാത്ത ബുദ്ധിയളവുകൾ

ഡോ. അജേഷ് കെ. സഖറിയAssistant Professor, Department of ChemistryMar Thoma College, TiruvallaEmail നിങ്ങളുടെ ബുദ്ധിയെ പ്രകോപിപ്പിക്കുന്ന ഏതെങ്കിലും ഗെയിം മൊബൈലിൽ കളിക്കുവാനോ, ഡൌൺലോഡ് ചെയ്യുവാനോ  ശ്രമിക്കുന്നുവെന്നു ഇരിക്കട്ടെ. കുറച്ചു കഴിയുമ്പോൾ, അല്ലെങ്കിൽ മറ്റു എന്തെങ്കിലും കാര്യം നമ്മൾ മൊബൈലിൽ...

അടിസ്ഥാനശാസ്ത്ര ഗവേഷണത്തിന്റെ പ്രാധാന്യം

അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ ഗവേഷണ താല്പര്യമുള്ള കേരളത്തിലെ വിദ്യാർത്ഥികൾക്ക് അതിനാവശ്യമായ പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Kerala Theoretical Physics Initiative (KTPI)- ന്റെ കോർടീം അംഗമായ ഡോ. രാഹുൽനാഥ് രവീന്ദ്രൻ (Postdoctoral Fellow, IACS, Kolkata)- മായി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ശ്രുതി കെ.എസ് നടത്തിയ സംഭാഷണം.

ലിംഗനീതിയും സമൂഹവും – ക്യാമ്പസ് പ്രതികരണങ്ങൾ

ലിംഗപദവി തുല്യതക്കായി എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലും പൊതുവിടങ്ങളിലും കൊണ്ടുവരേണ്ടത്? ലൂക്കയുടെ ക്യാമ്പസ് പ്രതികരണങ്ങളുടെ പംക്തിയിൽ പോണ്ടിച്ചേരി സർവ്വകലാശാലയിലെ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ എഴുതുന്നു.. ആൺകേന്ദ്രങ്ങളാകുന്ന കളിമൈതാനികൾ ലക്ഷ്മി ഹീരൻ നാട്ടിൻപുറങ്ങളിലൂടെയുള്ള യാത്രയിലുടനീളം...

വിദ്യാഭ്യാസ കുടിയേറ്റം – കേരളത്തില്‍ സംഭവിക്കുന്നത്

ഡോ. മൈത്രി പി.യു അധ്യാപിക, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റികേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗംEmail വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത് ഗ്രാമശാസ്ത്രജാഥ 2023-ന്റെ ഭാഗമായി തയ്യാറാക്കിയ 'വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത്' എന്ന വിഷയത്തിലുള്ള ലഘുലേഖയാണിത്. ഇത് പരിഷത്തിന്...

തോത്തോ-ചാൻ രണ്ടാം ഭാഗം പുറത്തിറങ്ങി

റൂബിൻ ഡിക്രൂസ്Officer-in-Charge Book Publishing Course and Assistant Editor (Malayalam)National Book Trust, IndiaFacebookEmail തോത്തോ-ച്ചാൻ രണ്ടാംഭാഗം പുറത്തിറങ്ങി 1981ൽ തെത്സുകോ കുറോയാനഗി പ്രസിദ്ധീകരിച്ച ബെസ്റ്റ് സെല്ലർ പുസ്തകം തോത്തോ-ചാന്റെ രണ്ടാം ഭാഗം ഒക്ടോബർ മൂന്നിന് ജപ്പാനിൽ പുറത്തിറങ്ങി. ഇപ്പോൾ...

Close