മനുഷ്യനിർമ്മിതമായ ചില മൂലകങ്ങളൊഴിച്ചു നിർത്തിയാൽ ഇന്ന് നമുക്ക് സുപരിചിതമായ എല്ലാ മൂലകങ്ങളും 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് നമ്മുടെ സൗരയൂഥത്തിന് ജന്മംനൽകിയ നെബുലയിൽ നിന്നും ലഭിച്ചതാണ്. നമുക്ക് ചുറ്റുംകാണുന്ന എല്ലാം ഈ മൂലകങ്ങളാൽ നിർമ്മിതമാണ്. 118 മൂലകങ്ങൾ ഉണ്ടായതെങ്ങനെ ? – മൂലകങ്ങളും അവയുടെ ഉത്ഭവവും – LUCA TALK മാർച്ച് 28 വ്യാഴം രാത്രി 7.30 ന് ഡോ. സംഗീത ചേനംപുല്ലി (ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം, അസിസ്റ്റന്റ് പ്രൊഫസർ, കെമിസ്ട്രി വിഭാഗം, എസ്.എൻ.ജി.സി. പട്ടാമ്പി) നിർവ്വഹിക്കുന്നു.

വീഡിയോ കാണാം

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “എന്തിനാലുണ്ടായി എല്ലാമെല്ലാം ? – മൂലകങ്ങളുടെ ഉത്ഭവം – LUCA TALK

Leave a Reply

Previous post അടിസ്ഥാനശാസ്ത്ര ഗവേഷണത്തിന്റെ പ്രാധാന്യം
Next post ശരീരത്തിന്റെ അവകാശി ആര് ?
Close