ജോർജ് ഗാമോവ് സൃഷ്ടിച്ച അത്ഭുത കഥകൾ

സയൻസ് എഴുത്ത് പൊതുവെ പ്രയാസമുള്ള കാര്യമാണ്; അതിവേഗം വികസിക്കുന്ന ശാസ്ത്രവിഷയങ്ങൾ പരിചയപ്പെടുത്തുന്ന പുസ്‌തകങ്ങൾ സാമൂഹിക ശ്രദ്ധയിൽ നിന്ന് പൊഴിഞ്ഞുപോകാൻ വലിയ കാലതാമസമുണ്ടാകാറില്ല. എന്നാൽ അപൂർവമായി ചില പുസ്‌തകങ്ങൾ അനേക ദശകങ്ങൾക്കു ശേഷവും പുതുമ നഷ്ടപ്പെടാതെ നിലകൊള്ളും. അത്തരം ഒരു കൃതിയെകുറിച്ചാണ് പറയാനുള്ളത്.

കപ്പാബസ് – സൂപ്പർ കപ്പാസിറ്റർ ഇലക്ട്രിക് ബസ്സുകൾ

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite ഒറ്റത്തവണ ചാർജു ചെയ്താൽ അഞ്ചു മുതൽ ഇരുപതു കിലോമീറ്റർവരെ ഓടുന്ന ഒരു ബസ്സ്. അങ്ങനെയൊരു ബസ്സ് സിറ്റി സർവീസിന് പറ്റുമോ? ഒറ്റനോട്ടത്തിൽ അയ്യേ എന്നൊക്കെ തോന്നിയേക്കാം. കാരണം ഒറ്റച്ചാർജിൽ 200ഉം...

Close