പ്രധാനപ്പെട്ടവ

മൈക്രോ പ്ലാസ്റ്റിക്കുകളും പരിസ്ഥിതിയും  

ഡോ. സംഗീത ചേനംപുല്ലികെമിസ്ട്രി വിഭാഗം, എസ്.എൻ.ജി.സി. പട്ടാമ്പിലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookYoutubeEmail മൈക്രോ പ്ലാസ്റ്റിക്കുകളും പരിസ്ഥിതിയും    ട്രിനിറ്റി കോളേജ് ലണ്ടനിലെ ഗവേഷകനായ ഡുൻസു ലീ  പതിവായി പ്ലാസ്റ്റിക് പാത്രങ്ങളിൽ കൊണ്ടുവരുന്ന ഉച്ചഭക്ഷണം മൈക്രോവേവ് അവനിൽ ചൂടാക്കി കഴിക്കാറുണ്ടായിരുന്നു. എന്നാൽ തന്റെ...

ജ്ഞാനോദയവും ഇന്ത്യന്‍ സമൂഹത്തിന്റെ വെല്ലുവിളികളും

ഇന്ത്യയിൽ നിലനിൽക്കുന്ന ആചാരവിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെ കാരണങ്ങളിലേക്കുള്ള അന്വേഷണം നടത്തുന്നു.
യൂറോപ്പിൽ വളർന്നുവന്ന ജ്ഞാനോദയത്തിന്റെ ചരിത്ര പശ്ചാത്തലം വിശദീകരിക്കുന്നു.
ജ്ഞാനോദയ സങ്കല്പം എന്തുകൊണ്ടാണ് ഇന്ത്യയിലും യൂറോപ്പിലും വ്യത്യസ്‌തമായ രീതിയിൽ നിലനിന്നതെന്ന് വിശദീകരിക്കുന്നു.
ശാസ്ത്രത്തിന്റെ സാമൂഹികവൽക്കരണം നേരിടുന്ന വെല്ലുവിളികളെന്തെല്ലാമെന്ന് വ്യക്തമാക്കുന്നു.

മ്യൂസ് മുതൽ മ്യൂസിയം വരെ

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail മെയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനമാണ്. യുനെസ്കോ (UNESCO) യുമായി ഔപചാരിക ബന്ധമുള്ള സന്നദ്ധ സംഘടനയായ  മ്യൂസിയങ്ങളുടെ അന്താരാഷ്ട്ര കൌൺസിലിന്റെ (International Council of Museums -ICOM) നേതൃത്വത്തിൽ ആചരിച്ചുവരുന്ന അന്താരാഷ്ട്ര മ്യൂസിയം ദിനത്തിന്റെ...

സ്മാർട്ട് കൃഷി: ചെറുകിടകർഷകനും മുന്നേറാം

ഡോ. വി. എസ് .സന്തോഷ് മിത്രപ്രിൻസിപ്പൽ സയന്റിസ്റ്റ് (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) കേന്ദ്ര കിഴങ്ങുവിള ഗവേഷണസ്ഥാപനം.EmailWebsite സ്മാർട്ട് കൃഷി: ചെറുകിട കർഷകനും മുന്നേറാം [su_dropcap]മ[/su_dropcap]നുഷ്യരാശിയുടെ ചരിത്രത്തോളം പഴക്കം കൃഷിക്കുമുണ്ട്. തലമുറകളായി ആർജിച്ച അറിവിൻറെ അടിസ്ഥാനത്തിലാണ് കൃഷിസമ്പ്രദായങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. കാർഷികരംഗം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ...

കുടിവെള്ളക്കുപ്പിയിലെ നാനോപ്ലാസ്റ്റിക്

കുപ്പിയിലടച്ച ഒരു ലിറ്റർ കുടിവെള്ളത്തിൽ എത്ര പ്ലാസ്റ്റിക് ശകലങ്ങളുണ്ടാവും? നൂറോ ആയിരമോ ഒന്നുമല്ല. ശരാശരി രണ്ട് ലക്ഷത്തിനാല്പത്തിനായിരം ചെറുശകലങ്ങൾ ഉണ്ടെന്നാണ് അമേരിക്കയിൽ അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. മുമ്പ് കണക്കാക്കിയിരുന്നതിനേക്കാൾ ഏതാണ്ട് നൂറ് മടങ്ങാണിത്.

പരിപാടികൾ

റേഡിയോ ലൂക്ക

വിദ്യാഭ്യാസം

നമ്മുടേതല്ലാത്ത ബുദ്ധിയളവുകൾ

ഡോ. അജേഷ് കെ. സഖറിയAssistant Professor, Department of ChemistryMar Thoma College, TiruvallaEmail നിങ്ങളുടെ ബുദ്ധിയെ പ്രകോപിപ്പിക്കുന്ന ഏതെങ്കിലും ഗെയിം മൊബൈലിൽ കളിക്കുവാനോ, ഡൌൺലോഡ് ചെയ്യുവാനോ  ശ്രമിക്കുന്നുവെന്നു ഇരിക്കട്ടെ. കുറച്ചു കഴിയുമ്പോൾ, അല്ലെങ്കിൽ മറ്റു എന്തെങ്കിലും കാര്യം നമ്മൾ മൊബൈലിൽ...

അടിസ്ഥാനശാസ്ത്ര ഗവേഷണത്തിന്റെ പ്രാധാന്യം

അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ ഗവേഷണ താല്പര്യമുള്ള കേരളത്തിലെ വിദ്യാർത്ഥികൾക്ക് അതിനാവശ്യമായ പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Kerala Theoretical Physics Initiative (KTPI)- ന്റെ കോർടീം അംഗമായ ഡോ. രാഹുൽനാഥ് രവീന്ദ്രൻ (Postdoctoral Fellow, IACS, Kolkata)- മായി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ശ്രുതി കെ.എസ് നടത്തിയ സംഭാഷണം.

ലിംഗനീതിയും സമൂഹവും – ക്യാമ്പസ് പ്രതികരണങ്ങൾ

ലിംഗപദവി തുല്യതക്കായി എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലും പൊതുവിടങ്ങളിലും കൊണ്ടുവരേണ്ടത്? ലൂക്കയുടെ ക്യാമ്പസ് പ്രതികരണങ്ങളുടെ പംക്തിയിൽ പോണ്ടിച്ചേരി സർവ്വകലാശാലയിലെ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ എഴുതുന്നു.. ആൺകേന്ദ്രങ്ങളാകുന്ന കളിമൈതാനികൾ ലക്ഷ്മി ഹീരൻ നാട്ടിൻപുറങ്ങളിലൂടെയുള്ള യാത്രയിലുടനീളം...

വിദ്യാഭ്യാസ കുടിയേറ്റം – കേരളത്തില്‍ സംഭവിക്കുന്നത്

ഡോ. മൈത്രി പി.യു അധ്യാപിക, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റികേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗംEmail വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത് ഗ്രാമശാസ്ത്രജാഥ 2023-ന്റെ ഭാഗമായി തയ്യാറാക്കിയ 'വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത്' എന്ന വിഷയത്തിലുള്ള ലഘുലേഖയാണിത്. ഇത് പരിഷത്തിന്...

തോത്തോ-ചാൻ രണ്ടാം ഭാഗം പുറത്തിറങ്ങി

റൂബിൻ ഡിക്രൂസ്Officer-in-Charge Book Publishing Course and Assistant Editor (Malayalam)National Book Trust, IndiaFacebookEmail തോത്തോ-ച്ചാൻ രണ്ടാംഭാഗം പുറത്തിറങ്ങി 1981ൽ തെത്സുകോ കുറോയാനഗി പ്രസിദ്ധീകരിച്ച ബെസ്റ്റ് സെല്ലർ പുസ്തകം തോത്തോ-ചാന്റെ രണ്ടാം ഭാഗം ഒക്ടോബർ മൂന്നിന് ജപ്പാനിൽ പുറത്തിറങ്ങി. ഇപ്പോൾ...

സാങ്കേതികവിദ്യ

ശാസ്ത്രവും സാങ്കേതികവിദ്യയും – ജനപക്ഷ ചരിത്രത്തിന് ഒരാമുഖം

ഡോ.ടി.വി.വെങ്കിടേശ്വരന്‍Science communicator, science writerSenior Scientist, Vigyan PrasarFacebookTwitterEmail പ്രാചീന നാവികർ ദൂരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെക്കുറിച്ചും ശാസ്ത്ര- സാങ്കേതിക വിജ്ഞാനം വികസിപ്പിക്കുന്നതിൽ സാധാരണ അധ്വാനിക്കുന്ന...

Close