പക്ഷിപ്പനി – ഭീതിയല്ല, ജാഗ്രതയാണ്‌ പ്രതിരോധം

നാലുവര്‍ഷത്തെ  ഇടവേളയ്‌ക്ക്‌ ശേഷം സംസ്ഥാനത്ത്‌ വീണ്ടും പക്ഷിപ്പനി/ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ രോഗം സ്ഥിരീകരിച്ചിരിക്കുന്നു. പക്ഷികളില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ പകരാനും, രോഗമുണ്ടാകാനുമുള്ള ശേഷിയും ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ക്കുണ്ട്‌. 

ധൈര്യമായി കുടിയ്ക്കാം UHT പാല്‍

സൂക്ഷ്മാണുക്കളുടെ സാന്നിധ്യം മൂലം പെട്ടെന്ന് കേടാവുന്ന വസ്തുവാണ് പാല്‍. പരമ്പരാഗതരീതിയായ പ്ലാസ്ചറൈസേഷനേക്കാള്‍ വളരെ കാര്യക്ഷമമാണ് UHT സാങ്കേതികവിദ്യ. ഉയർന്ന ഊഷ്‌മാവിൽ അണുവിമുക്‌തമാക്കി UHT Technology യിലൂടെ പ്രത്യകതരം പായ്ക്കുകളിലാക്കി വരുന്ന UHT പാലിനെക്കുറിച്ചറിയാം.

വൈറസും വവ്വാലും തമ്മിലെന്ത് ?

വവ്വാലുകള്‍ വൈറസുകളുടെ വാഹകരാകുന്നത് എന്തുകൊണ്ട് ? സമീപകാലത്ത് ലോകം നേരിട്ട അതിഭീകരമായ വൈറൽ രോഗങ്ങളാണ് എബോള, നിപ, സാർസ് (SARS- Severe acute respiratory syndrome), മേർസ് (MERS- Middle East Respiratory Syndrome), മാർബർഗ് തുടങ്ങിയവ. ഇവയെല്ലാം തമ്മിൽ വലിയ ചില സാമ്യതകൾ ഉണ്ട്. ഒന്ന്- ഇവയ്ക്ക് കാരണമായ വൈറസുകൾ എല്ലാം പുതിയതായി രൂപപ്പെട്ടവയായിരുന്നു. രണ്ട്- ഇവയെല്ലാം മനുഷ്യനിൽ എത്തിയത് വവ്വാലിൽ നിന്നായിരുന്നു.

ആർക്കിടെക്ചറും കാലാവസ്ഥാ വ്യതിയാനവും

മാനവരാശിക്കുമുന്നില്‍ അഗാധമായ പ്രതിസന്ധി ഉയർത്തുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ കെട്ടിടനിര്‍മ്മാണ മേഖലയെ മുൻനിർത്തിയുള്ള ചില നിരീക്ഷണങ്ങൾ.

ഒരു കുഞ്ഞിന്റെ വൈകിക്കിട്ടിയ ആത്മകഥ

സാഹിത്യവായനയിലും സര്‍ഗാത്മകരചനയിലും താത്പര്യം ഉണ്ടാക്കിയെടുക്കാനാണല്ലോ പൊതുവേ ബാലസാഹിത്യം പ്രേരിപ്പിക്കാറുള്ളത്. എന്നാൽ ജന്തുശാസ്ത്രത്തോട് കുഞ്ഞുങ്ങളെ അടുപ്പിക്കാൻ പോന്നതാണീ കൃതി.

കുഞ്ഞിനെ കൊല്ലുന്ന അമ്മമാർ

” ഇതിനെ എനിക്കു വേണ്ട . എറിഞ്ഞു കളയാൻ തോന്നുന്നു.”
സ്വന്തം കുട്ടിയെ പറ്റി ഇങ്ങനെ ഏതെങ്കിലും അമ്മ പറയുമോ?
പ്രസവാനന്തരം ഉണ്ടാവുന്ന വിഷാദരോഗം അഥവാ Postpartum Depression എന്ന മാനസിക രോഗത്തെ കുറിച്ചറിയാം.

Close