ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ?

എണ്ണിയാലൊടുങ്ങാത്തത്ര നക്ഷത്ര കുടുംബങ്ങളുള്ള ഈ മഹാപ്രപഞ്ചത്തില്‍ ഇവിടെ ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ? അതോ മറ്റേതെങ്കിലും ഒരു ഗ്രഹത്തിലിരുന്നു കൊണ്ട്‌ ഏതെങ്കിലുമൊരു അന്യഗ്രഹ ജീവി നമ്മെ നിരീക്ഷിക്കുന്നുണ്ടോ?

GIS & Remote Sensing -ത്രിദിന പ്രായോഗിക പരിശീലനം

ഐ.ആർ.ടി.സി. സംഘടിപ്പിക്കുന്ന ജി.ഐ. എസ്  & റിമോട്ട് സെൻസിങ്ങ് (GIS & Remote Sensing) ത്രിദിന പ്രായോഗിക പരിശീലനത്തിന്റെ 8-ാമത് ബാച്ച് മാർച്ച്  26 മുതൽ 28 വരെ. രജിസ്ട്രേഷൻ ആരംഭിച്ചു

വൈറസും വവ്വാലും തമ്മിലെന്ത് ?

വവ്വാലുകള്‍ വൈറസുകളുടെ വാഹകരാകുന്നത് എന്തുകൊണ്ട് ? സമീപകാലത്ത് ലോകം നേരിട്ട അതിഭീകരമായ വൈറൽ രോഗങ്ങളാണ് എബോള, നിപ, സാർസ് (SARS- Severe acute respiratory syndrome), മേർസ് (MERS- Middle East Respiratory Syndrome), മാർബർഗ് തുടങ്ങിയവ. ഇവയെല്ലാം തമ്മിൽ വലിയ ചില സാമ്യതകൾ ഉണ്ട്. ഒന്ന്- ഇവയ്ക്ക് കാരണമായ വൈറസുകൾ എല്ലാം പുതിയതായി രൂപപ്പെട്ടവയായിരുന്നു. രണ്ട്- ഇവയെല്ലാം മനുഷ്യനിൽ എത്തിയത് വവ്വാലിൽ നിന്നായിരുന്നു.

Close